ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആണ് നവ്യ സിനിമയിലേക്ക് എത്തിയത്, ഇപ്പോൾ താരം സിനിമയിൽ എത്തുന്നതിനുമുന്പുള്ള ആദ്യ ഫോട്ടോ ഷൂട്ടിനെ കുറിച്ചും, സിനിമയിലെ ആദ്യ ഷോട്ടിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞാൻ ആദ്യമായി സിനിയിൽ വന്നപ്പോൾ എടുത്ത ഫസ്റ്റ് ഷോട്ട് ഇഷ്ട്ടത്തിലെ ഒരു എസ്കലേറ്ററിൽ നിന്നും ഉയർന്നു വരുന്ന രംഗം ആയിരുന്നു.
അന്നാണ് ഞാൻ ജീവിതത്തിൽ ആദ്യമായി എസ്കലേറ്റർ കാണുന്നത്, അതുപോലെ ആദ്യമായി ഞാൻ ജീൻസ് ഇടുന്നതും ഈ ചിത്രത്തിന് വേണ്ടി ആയിരുന്നു, അന്ന്എന്റെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു, ആ ഒരു ഫോട്ടോ കാണുമ്പോൾ ഇന്നും എനിക്ക് ചിരിവരും, അതുപോലെ ആ ഫസ്റ്റ് ഷോട്ടും. അന്ന് ഞാൻ ഇട്ട ജീന്സിനെ പിന്നിൽ ഒരുപാടു പിന്നുകൾ കുത്തിവെച്ചാണ് ഇട്ടത്, അത് ബീന എന്ന ചേച്ചിയുടെ ജീനസ് ആയിരുന്നു.
ചേച്ചി അന്ന് വലിയ ഒരാൾ ആയിരുന്നു,ഞാനോ പത്താം ക്ലാസ്സിൽ പഠിക്കുന്നു, ശരിക്കും നല്ല വത്യാസം ഉണ്ടായിരുന്നു, അതിൽ മുടി അഴിച്ചിട്ടു, കാലിന്മേൽ കാലൊക്കെ കയറ്റിവെച്ച , പിൻചെയ്ത് ജീൻസും, ടോപ്പും ധരിച്ചആയിരുന്നു ആദ്യ ഫോട്ടോഷൂട്ട് ഇന്നും ആദ്യ ഷോട്ടും, ഫോട്ടോയും കാണുമ്പോൾ എനിക്ക് ചിരിവരും നവ്യ പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…