നടിമാരുടെ വസ്ത്രങ്ങള്‍ എല്ലാവരുടെയും കണ്ണില്‍ ഉടക്കുന്നതാണ്. അതുപോലത്തെ വസ്ത്രങ്ങള്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. ഇനി അതൊന്നും ആഗ്രഹം മാത്രമല്ല, താരസുന്ദരി നവ്യാ നായരുടെ വസ്ത്രങ്ങള്‍ ഇനി ആരാധകര്‍ക്കും ലഭിയ്ക്കും. ബിസിനസ് രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് താരം. അക്കൂട്ടത്തിലേക്കിതാ ഒരാള്‍ കൂടി. മലയാളികളുടെ പ്രിയതാരം നവ്യാ നായരും സംരംഭകയാകുകയാണ്.
ഒരിക്കല്‍ ധരിച്ചതോ അല്ലെങ്കില്‍ ഉടുക്കാത്തതോ ആ പോയ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് താരം. പ്രീ ലവ്ഡ് ബൈ നവ്യാ നായര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം സാരികള്‍ വില്‍ക്കുന്നത്. നിലവില്‍ രണ്ട് കാഞ്ചീപുരം സാരികളടക്കം ആറ് സാരികളാണ് നടി വില്‍പ്പനയ്ക്കായി വച്ചിട്ടുള്ളത്. ചിലതിന് ബ്ലൗസും ഉണ്ട്. സാരികളുടെ വിലയും അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്.
ലിനന്‍ സാരികള്‍ക്ക് 2500 രൂപയും കാഞ്ചീപുരം സാരികള്‍ക്ക് 4600 രൂപ വരെയും ബനാറസ് സാരികള്‍ക്ക് 4500 രൂപ തൊട്ടുമാണ് വില. ഷിപ്പിംഗ് ചാര്‍ജും നല്‍കണം. ആദ്യം സാരി വാങ്ങാന്‍ എത്തുന്നവര്‍ക്ക് ചില ഓഫറുകളും ഉണ്ടാകുമെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. ഈ ആറ് സാരികളും താരം ഒരു തവണ ഉപയോഗിച്ചതുമാണ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…