പല ലുക്കിലും താരങ്ങളുടെ മേക്കോവറുകള്‍ ശ്രദ്ധേയമാകാറുണ്ട്. പലരെയും തിരിച്ചറിയാന്‍ തന്നെ പാടുപെടുന്ന തരത്തിലുള്ള മേക്കോവറുകളാണ് ചെയ്യാറുള്ളത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു നടന്റെ പെണ്വേഷത്തിലുള്ള മേക്കോവറാണ് വൈറലാകുന്നത്.
ബോളിവുഡിലെ പ്രശസ്തനായ താരത്തിന്റേതാണ് ഞെട്ടിക്കുന്ന മേക് ഓവര്‍.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം നവാസുദ്ദീന്‍ സിദ്ദീഖ് ആണ് വ്യത്യസ്തമേക്കോവറിലെത്തിയത്.
തീര്‍ത്തും തിരിച്ചറിയാത്ത വേഷത്തിലാണ് നവാസുദ്ദീന്‍ എത്തിയിരിക്കുന്നത്. ഹടി എന്ന ചിത്രത്തിലേതാണ് ഈ മേക്കോവറെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണമായും ഒരു സ്ത്രീയുടെ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
കടുത്ത ആരാധകര്‍ക്ക് പോലും ഇദ്ദേഹമാണ് അത് എന്ന് തുടക്കത്തില്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഒരു റിവഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഹടി. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രം എന്നാണ് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…