ദക്ഷിണേന്ത്യ ഒന്നാകെ ആരാധകരുള്ള താരങ്ങളാണ് നയൻതാരയും അല്ലു അർജുനും. വമ്പൻ ചിത്രങ്ങളുമായി ഇരുവരും വലിയ തിരക്കുകളിലാണ്. ഇതിനിടെ ഇരുവരം തമ്മിൽ വർഷങ്ങളായി പിണക്കത്തിലാണ് എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അല്ലു അർജുൻ ചിത്രത്തിലെ നായിക വേഷം നയൻതാര ഉപേക്ഷിച്ചെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 016 ൽ ഒരു അവാർഡ് വിതരണ വേദിയിൽ വച്ചാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ ആരംഭിച്ചത്.
‘നാനും റൌഡി താൻ’ എന്ന ചിത്രത്തിന് നയൻതാരയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള അവാർഡ് നൽകാൻ ക്ഷണിക്കപ്പെട്ടിരുന്നത് അല്ലു അർജുൻ ആയിരുന്നു. താരം വേദിയിലെത്തി നയൻതാരയ്ക്ക് പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. എന്നാൽ, തുടർന്ന് സംസാരിച്ച നയൻസ്, ഈ അവാർഡ് ചിത്രത്തിൻറെ സംവിധായകൻ വിഘ്നേശ് ശിവനിൽ നിന്നും വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.
തുടർന്ന് സംസാരിച്ച നയൻതാര ഈ അവാർഡ് ചിത്രത്തിൻറെ സംവിധായകൻ വിഘ്നേശ് ശിവനിൽ നിന്നും വാങ്ങാനാണ് തനിക്ക് ആഗ്രഹം എന്ന് അറിയിച്ചു. വിഘ്നേശ് വേദിയിലെത്തി അവാർഡ് വീണ്ടും നൽകുകയും ചെയ്തു. ഇതിൻറെ വീഡിയോ ഇപ്പോഴും വൈറലാകാറുണ്ട്. ഇത് അല്ലുവിനെ അപമാനിച്ചത് പോലെയാണ് എന്ന് അന്ന് തന്നെ പലരും അഭിപ്രായം പറഞ്ഞിരുന്നു. നയൻതാര ഒട്ടും ബഹുമാനം ഇല്ലാത്ത കാര്യമാണ് ചെയ്തതെന്നാണ് പലരും കമന്റ് ചെയ്തതും. വിഘ്നേശും നയൻസും പിന്നീട് വിവാഹിതരായിരുന്നു. അന്ന് മുതൽ അല്ലുവും നയൻസും തമ്മിൽ പ്രശ്നമാണ് എന്നാണ് റിപ്പോർട്ടുകൾ.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…