സിനിമാലോകവും, പ്രേക്ഷകരും ഒറ്റുനോക്കുന്ന താര വിവാഹം ആണ് നയൻതാരയുടയും വിഘ്നേഷ് ശിവനറെയും. ഇരുവരുടയും പ്രണയം നേരത്തെ തന്നെ സോഷ്യൽ മീഡിയിൽ ശ്രെദ്ധ കേന്ദ്രികരിച്ചിരുന്നു. ഇപ്പോൾ ഇരുവരുടയും വിവാഹ തീയതി എത്തിയിരിക്കുകയാണ്. അടുത്ത മാസം ജൂൺ 9 നെ ഇരുവരുടയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ചെന്നയിക്കടുത്തുള്ള മഹാബലിപുരത്തു വെച്ചാണ് വിവാഹം. കല്യാണഒരുക്കത്തിന് മുൻപായിട്ടുള്ള ഡിജിറ്റൽ ക്ഷണക്കത്തു ഇപ്പോൾ റെഡി ആയി കഴിഞ്ഞു.
ഈ ക്ഷണക്കത്തു കണ്ടാലോ ഒരു സിനിമയുടെ പ്രൊമോഷൻ പോസ്റ്ററുപോലെ ആണ് തോന്നിക്കുക. നയൻ, വിക്കി എന്നാണ് ക്ഷണകത്തിൽ ഇരുവരുടയും പേരുകൾ എഴുതിയിരിക്കുന്നത്. താരങ്ങളുടെ വിവാഹം നേരത്തെ തിരുപ്പതിയിൽ വെച്ചായിരുന്നു നടത്താൻ തീരുമാനിച്ചത് എന്നാൽ പിന്നീട് അത് മാറ്റി മഹാബലി പുരത്ത ആക്കുകയും ചെയ്യ്തു. ‘നാനും റൗഡി താൻ’എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്.
ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷം രണ്ടായിരത്തി ഇരുപത്തിഒന്ന് മാർച്ച് 25 നെ ആയിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്. വിജയ് സേതുപതി, സാമന്ത, നെൽസൺ ദിലീപ് കുമാർ എന്നി താരങ്ങളും നയൻസ് ,വിക്കി എന്നിവരുടെ വിവാഹത്തിനെത്തുമെന്നു റിപ്പോർട്ട് പറയുന്നു. നയൻസിന്റെ ഇനിയും തമിഴിൽ റിലീസ് ആകാനുള്ള ചിത്രം ഓ 2 ആണ് അതുപ്പോലെ മലയാളത്തിൽ പൃഥ്വിരാജിന്റെ ഗോൾഡ് ആണ് റിലീസ് ആകനുള്ള ചിത്രം, വിഘ്നേശ് സംവിധാനം ചെയ്ത് അടുത്ത ചിത്രം തല അജിത് നായകനായ എകെ 62 ആണ്.എന്തായലും താരലോകം ഒന്നടങ്കം കാണാൻ നിൽക്കുന്ന ഒരു താരവിവാഹം ആണ് വിഘ്നേഷ് , നയൻതാര വിവാഹം.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…