സിനിമ ലോകം കാത്തിരുന്ന താര വിവാഹത്തിന്റെ തീയതി പുറത്തു വന്നു!!

സിനിമാലോകവും, പ്രേക്ഷകരും ഒറ്റുനോക്കുന്ന താര വിവാഹം ആണ് നയൻതാരയുടയും വിഘ്‌നേഷ് ശിവനറെയും. ഇരുവരുടയും പ്രണയം നേരത്തെ തന്നെ സോഷ്യൽ മീഡിയിൽ ശ്രെദ്ധ കേന്ദ്രികരിച്ചിരുന്നു. ഇപ്പോൾ ഇരുവരുടയും വിവാഹ തീയതി എത്തിയിരിക്കുകയാണ്. അടുത്ത മാസം ജൂൺ…

സിനിമാലോകവും, പ്രേക്ഷകരും ഒറ്റുനോക്കുന്ന താര വിവാഹം ആണ് നയൻതാരയുടയും വിഘ്‌നേഷ് ശിവനറെയും. ഇരുവരുടയും പ്രണയം നേരത്തെ തന്നെ സോഷ്യൽ മീഡിയിൽ ശ്രെദ്ധ കേന്ദ്രികരിച്ചിരുന്നു. ഇപ്പോൾ ഇരുവരുടയും വിവാഹ തീയതി എത്തിയിരിക്കുകയാണ്. അടുത്ത മാസം ജൂൺ 9 നെ ഇരുവരുടയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ചെന്നയിക്കടുത്തുള്ള മഹാബലിപുരത്തു വെച്ചാണ് വിവാഹം. കല്യാണഒരുക്കത്തിന് മുൻപായിട്ടുള്ള ഡിജിറ്റൽ ക്ഷണക്കത്തു ഇപ്പോൾ റെഡി ആയി കഴിഞ്ഞു.


ഈ ക്ഷണക്കത്തു കണ്ടാലോ ഒരു സിനിമയുടെ പ്രൊമോഷൻ പോസ്റ്ററുപോലെ ആണ് തോന്നിക്കുക. നയൻ, വിക്കി എന്നാണ് ക്ഷണകത്തിൽ ഇരുവരുടയും പേരുകൾ എഴുതിയിരിക്കുന്നത്. താരങ്ങളുടെ വിവാഹം നേരത്തെ തിരുപ്പതിയിൽ വെച്ചായിരുന്നു നടത്താൻ തീരുമാനിച്ചത് എന്നാൽ പിന്നീട് അത് മാറ്റി മഹാബലി പുരത്ത ആക്കുകയും ചെയ്യ്തു. ‘നാനും റൗഡി താൻ’എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്.


ആറു വര്ഷത്തെ പ്രണയത്തിനു ശേഷം രണ്ടായിരത്തി ഇരുപത്തിഒന്ന് മാർച്ച് 25 നെ ആയിരുന്നു താരങ്ങളുടെ വിവാഹനിശ്‌ചയം നടന്നത്. വിജയ് സേതുപതി, സാമന്ത, നെൽസൺ ദിലീപ് കുമാർ എന്നി താരങ്ങളും നയൻസ് ,വിക്കി എന്നിവരുടെ വിവാഹത്തിനെത്തുമെന്നു റിപ്പോർട്ട് പറയുന്നു. നയൻസിന്റെ ഇനിയും തമിഴിൽ റിലീസ് ആകാനുള്ള ചിത്രം ഓ 2 ആണ് അതുപ്പോലെ മലയാളത്തിൽ പൃഥ്വിരാജിന്റെ ഗോൾഡ് ആണ് റിലീസ് ആകനുള്ള ചിത്രം, വിഘ്‌നേശ് സംവിധാനം ചെയ്ത് അടുത്ത ചിത്രം തല അജിത് നായകനായ എകെ 62 ആണ്.എന്തായലും താരലോകം  ഒന്നടങ്കം കാണാൻ നിൽക്കുന്ന ഒരു താരവിവാഹം ആണ് വിഘ്‌നേഷ് , നയൻതാര വിവാഹം.