തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരറാണി. കിങ്ഖാന് ഷാരൂഖ് ഖാനൊപ്പമാണ് നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റം. ഷാരൂഖ് ഖാനും നയന്‍സും ഒന്നിച്ച ജവാന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്.
ജവാന് തിയ്യേറ്ററിലെത്തിയതിന് പിന്നാലെ താരറാണി ഹിന്ദി പറയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. നയന്‍താര മണിമണിയായി ഹിന്ദി സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ജവാന്റെ പ്രമോഷനെത്തിയ താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.
ബോളിവുഡ് നടിമാരേക്കാളും മനോഹരമായിട്ടാണ് നയന്‍സ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കമന്റുകള്‍. മറ്റ് നടിമാര്‍ സംസാരിക്കുന്നതും ചേര്‍ത്തുള്ള വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
മലയാളിയാണ് നയന്‍താര. സിനിമാതാരമായതോടെ താരം തമിഴ്നാട്ടുകാരിയായി.
വിഘ്നേശ് ശിവനാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവരും നയന്‍താരയുടെ അമ്മയെ കാണാന്‍ കേരളത്തിലേക്ക് വരാറുണ്ട്.
ഷാരൂഖിനെയും നയന്‍താരയെയും പ്രധാന കഥാപാത്രമാക്കി ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രമാണ് ജവാന്. വിജയ് സേതുപതിയാണ് ജവാനില്‍ വില്ലന്‍ കഥാപാത്രമായി എത്തിയത്. തിയ്യേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയുടെ പ്രതിഫലം 10 കോടി രൂപയായിരുന്നു. ഷാരൂഖ് ഖാന് 100 കോടിയും പ്രതിഫലമായി ലഭിച്ചിരുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…