തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. താരകുടുംബത്തിന്റെ വാര്‍ത്തകളെല്ലാം പെട്ടെന്നാണ് വൈറലാകാറുള്ളത്. സിനിമ കൂടാതെ ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ് താരങ്ങള്‍. 9 സ്കിന്‍ എന്ന ബ്രാന്‍ഡുമായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കളാണ് 9 സ്കിന്‍ ഇറക്കുന്നത്.
അടുത്തിടെയാണ് നയന്‍താര സോഷ്യലിടത്ത് സജീവമായത്. മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രവും പങ്കുവച്ചാണ് താരം ഇന്സ്റ്റയിലെത്തിയത്. വിഘ്നേശ് മക്കളുടെ വിശേഷങ്ങള്‍ എല്ലാം പങ്കിടാറുണ്ട്.
ഇപ്പോഴിതാ വിഘ്നേശിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
മുംബൈയിലുള്ള വിഘ്നേശ് ശിവന് ഇരുവരുടെയും പ്രിയപ്പെട്ട ഫുഡ് സ്പോട്ടില്‍ പോയിരുന്നു. മാത്രമല്ല അവിടെ നിന്നും നയന്‍താരയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ‘ചില്ലി ഫ്രൈ’യുടെ ചിത്രവും പങ്കുവച്ചു. ‘എന്റെ ചില്ലി പാര്‍ട്ട്നറിനെ മിസ്സ് ചെയ്യുന്നു’ എന്നാണ് ചിത്രം പങ്കുവച്ച് വിഘ്നേശ് കുറിച്ചത്. അതിന് മറുപടിയായി നയന്‍സ് എത്തി. ‘എന്നെ കൂട്ടാതെ ഇത് ചെയ്തത് ശരിയായില്ല’ എന്നാണ് നയന്‍താര കുറിച്ചത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…