ഓരോ സ്കിറ്റിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു നടൻ തന്നെയാണ് നസീർ സംക്രാന്തി. താരം ഒരിക്കൽ ഒരു അവതാരികയോട് മോശമായി പെരുമാറി ,അത് വലിയ വാർത്തയായി എത്തിയിരുന്നു, എന്നാൽ ഇപ്പോൾ താരം അതിനു ഒരു വിശദീകരണം നൽകിയിരിക്കുകയാണ്. അന്ന് ആ അവതാരികക്ക് ട്രയിൻ കിട്ടാൻ 4 മണിക്കൂറോളം താമസിക്കുകയും,തന്റെ വീട്ടിൽ എത്തിയപ്പോൾ ഭക്ഷണം നൽകുകയും ചെയ്യ്തിരുന്നു, ആ ഭക്ഷണം കഴിക്കുന്ന സമയത്തു അവതാരികയെ താൻ വഴക്ക് പറഞ്ഞിരുന്നു,
എന്നാൽ അവതാരികയോട് താനും ചാനൽ ടീമു൦ കൂടി ചേർന്ന് ഒരു പ്രാങ്ക് നടത്തിയതായിരുന്നു, എന്നാൽ ആ വീഡിയോയുടെ അവസാനം ഇത് പറയുകയും ചെയ്യുന്നുണ്ട്, എന്നാൽ ഇതിന്റെ പേരിൽ ഞാൻ ഒരുപാടു ചീത്ത വിളികേട്ടിരുന്നു. താൻ ഭക്ഷണം കൊടുക്കുകയും ഒപ്പം ദേഷ്യപ്പെടുകയും ചെയ്യ്തു എന്ന് പറഞ്ഞു കൊണ്ട് ഒരുപാടു പേര് തന്നെ കുറ്റപ്പെടുത്തിയിരുന്നു താരം പറയുന്നു,കുറച്ചു ദിവസം മുൻപ് നടന്ന വീഡിയോയുടെ സത്യവസ്ഥ ഇപോൾ ആ അവതരികക്കൊപ്പം താരം തുറന്നു പറയുകാണ്.
താരം അവതരികയോട് പറയുന്നു,ഞാൻ നിന്നെ ശരിക്കും വഴക്ക് പറഞ്ഞു എന്നതിന്റെ പേരിൽ എന്റെ ഉമ്മ വീട്ടിൽ ഇറങ്ങിപ്പോയി സഹോദരന്റെ അടുത്തേക്ക്, എനിക്ക് വളരെ സങ്കടം ആയി പോയി, ഒരിക്കലും ഒരാൾക്ക് ഭക്ഷണം കൊടുക്കുന്നത് മനസറിഞ്ഞാണ്, അന്നൊരു പ്രാങ്ക് ആയി ചെയ്യ്തതാണ്, പക്ഷെ എല്ലാവരും സീരിയസ് ആയി എടുത്തു. അതുകൊണ്ടു ഞാൻ ഇപ്പോൾ ആ അവതാരികയെ വിളിച്ചു ഭക്ഷണം കൊടുക്കണം എന്നും അതിനുള്ള അറെജ്മെൻറ്സ് ചെയ്യ്തു ഞാനും ഭാര്യയും കൂടി, അങ്ങനെയാണ് അപ്പോൾ ഈ സത്യവസ്ഥ എനിക്ക് എല്ലവരെയും ധരിപ്പിക്കണം എന്ന് തോന്നി അതിനു വേണ്ടിയാണ് ഇപ്പോൾ ഞാൻ എത്തിയത്, ഞാൻ ഒരു പാവം ആണ് അവതരികയോട് നസീർ പറയുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…