അവതാരികയോട് മോശമായി പെരുമാറിയതിന് ഒരു പാട് ചീത്ത വിളി കേട്ടിരുന്നു,വിശദീകരണവുമായി നസീർ സംക്രാന്തി 

ഓരോ സ്കിറ്റിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു നടൻ തന്നെയാണ് നസീർ സംക്രാന്തി. താരം ഒരിക്കൽ ഒരു അവതാരികയോട് മോശമായി പെരുമാറി ,അത് വലിയ വാർത്തയായി എത്തിയിരുന്നു, എന്നാൽ ഇപ്പോൾ താരം അതിനു ഒരു വിശദീകരണം നൽകിയിരിക്കുകയാണ്. അന്ന് ആ അവതാരികക്ക്  ട്രയിൻ കിട്ടാൻ 4  മണിക്കൂറോളം  താമസിക്കുകയും,തന്റെ  വീട്ടിൽ എത്തിയപ്പോൾ ഭക്ഷണം നൽകുകയും ചെയ്യ്തിരുന്നു, ആ ഭക്ഷണം കഴിക്കുന്ന സമയത്തു അവതാരികയെ താൻ  വഴക്ക് പറഞ്ഞിരുന്നു,

എന്നാൽ അവതാരികയോട് താനും ചാനൽ ടീമു൦ കൂടി ചേർന്ന് ഒരു പ്രാങ്ക് നടത്തിയതായിരുന്നു, എന്നാൽ ആ വീഡിയോയുടെ അവസാനം ഇത് പറയുകയും ചെയ്യുന്നുണ്ട്, എന്നാൽ ഇതിന്റെ പേരിൽ ഞാൻ ഒരുപാടു ചീത്ത വിളികേട്ടിരുന്നു. താൻ ഭക്ഷണം കൊടുക്കുകയും ഒപ്പം ദേഷ്യപ്പെടുകയും ചെയ്യ്തു എന്ന് പറഞ്ഞു കൊണ്ട് ഒരുപാടു പേര് തന്നെ കുറ്റപ്പെടുത്തിയിരുന്നു താരം പറയുന്നു,കുറച്ചു ദിവസം മുൻപ് നടന്ന വീഡിയോയുടെ സത്യവസ്ഥ ഇപോൾ ആ അവതരികക്കൊപ്പം താരം തുറന്നു പറയുകാണ്.

താരം അവതരികയോട് പറയുന്നു,ഞാൻ നിന്നെ ശരിക്കും വഴക്ക് പറഞ്ഞു എന്നതിന്റെ പേരിൽ എന്റെ ഉമ്മ വീട്ടിൽ ഇറങ്ങിപ്പോയി  സഹോദരന്റെ അടുത്തേക്ക്, എനിക്ക് വളരെ സങ്കടം ആയി പോയി, ഒരിക്കലും ഒരാൾക്ക് ഭക്ഷണം കൊടുക്കുന്നത്  മനസറിഞ്ഞാണ്, അന്നൊരു പ്രാങ്ക് ആയി ചെയ്യ്തതാണ്, പക്ഷെ എല്ലാവരും  സീരിയസ് ആയി എടുത്തു.  അതുകൊണ്ടു ഞാൻ ഇപ്പോൾ ആ അവതാരികയെ വിളിച്ചു ഭക്ഷണം കൊടുക്കണം എന്നും അതിനുള്ള അറെജ്മെൻറ്സ് ചെയ്യ്തു ഞാനും ഭാര്യയും കൂടി, അങ്ങനെയാണ് അപ്പോൾ ഈ സത്യവസ്ഥ എനിക്ക് എല്ലവരെയും ധരിപ്പിക്കണം എന്ന് തോന്നി അതിനു വേണ്ടിയാണ് ഇപ്പോൾ ഞാൻ എത്തിയത്, ഞാൻ ഒരു പാവം ആണ് അവതരികയോട് നസീർ  പറയുന്നു.