ഫഹദിനൊപ്പം ഏറ്റവും പുതിയ സന്തോഷം പങ്ക് വെച്ച് നസ്രിയ

മോളിവുഡ് സിനിമാ ലോകത്തിലെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ  മലയാളികൾ എന്നെന്നും  പ്രിയങ്കരരാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഫഹദു൦ നസ്രിയയും  പോസ്റ്റ് ചെയ്യുന്ന കുടുംബ വിശേഷങ്ങളും മറ്റും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്.അതെ പോലെ ഇപ്പോളിതാ നസ്രിയ പങ്ക് വെച്ച വളരെ മനോഹരമായ ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.

പാർണർ എന്ന അടികുറിപ്പോടു കൂടി പ്രിയതമന്റെ കൂടെയുള്ള മനോഹരമായ ചിത്രമാണ് നസ്രിയ പങ്ക് വെച്ചത്. അത് കൊണ്ട് തന്നെ ഈ ചിത്രം വൈറലാകുന്നത് ഫഹദ് ഫാസിലിന്റെ കൂൾ ലോക്കിന്റെ പേരിൽ തന്നെയാണ്. അതെ പോലെ ഈ ചിത്രം എടുക്കുന്നതിനായി വളരെ കൂളായി പോസ് ചെയ്യുകയാണ് താരം.

ആ നിമിഷം തന്നെ ഫഹദിനെ ചാരി നിൽക്കുന്ന നസ്രിയയെ കാണാം. അത് കൊണ്ട് തന്നെ അനവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതെ പോലെ വളരെ മികച്ച ചിത്രം എന്നായിരുന്നു റോഷൻ മാത്യുവിന്റെ കമന്റ്.ഈ കഴിഞ്ഞ  ദിവസം സിനിമാ ലോകത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ദുല്‍ഖര്‍ സല്‍മാന്റേയും പൃഥ്വിരാജിന്റേയും കുടുംബവുമായി  ഇരുവരും  ​ഗെറ്റ് ടു​ഗദര്‍ നടത്തിയിരുന്നു. അത് കൊണ്ട് തന്നെ  മൂന്ന് സൂപ്പര്‍ ജോഡികള്‍ ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമത്തിൽ വൈറലായിരുന്നു

 

 

Vishnu