ഓണം പൊന്നോണം, തിരുവോണ ദിനത്തിൽ കളിയും ചിരിയുമായി നീലക്കുയിൽ എന്റർടെയിമിന്റെ ആഘോഷരാവെത്തുന്നു

കൊറോണ മഹാമാരിയെ പോലും മറന്നു കൊണ്ട് ഓണം ആഘോഷമാക്കുവാൻ ഒരുങ്ങുകയാണ് മലയാളികൾ, എവിടെയും ഓണത്തിനെ വരവേറ്റ് കൊണ്ടുള്ള ആർപ്പു വിളികളും ആഘോഷങ്ങളും ആണ്, എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് ഓണം മനോഹരമാക്കാനുള്ള തന്ത്രപ്പാടിലാണ് മലയാളികൾ.

തിരുവോണദിനത്തെ മനോഹരമാക്കാൻ ഓണാഘോഷ പരിപാടികളുമായി എത്തുകയാണ് നീലക്കുയിൽ എന്റർടെയിമെന്റ്, ഒരു യൂടുബ് ചാനൽ ഓണാഘോഷ പരുപാടി നടത്തുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്, ആഘോഷത്തിന്റെ പ്രോമോ വീഡിയോ നീലക്കുയിൽ എന്റർടെയിമെന്റ് റിലീസ് ചെയ്തിരിക്കുകുയാണ്, ആഘോഷരാവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ എല്ലാവരും, പ്രോമോ റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ ട്രെൻസിങ്ങിൽ സ്ഥാനം നേടിയിരിക്കുകയാണ്, നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

മലയാളം ഫിലിം ഇൻഡസ്ട്രിയിൽ തന്നെ പതിനഞ്ചോളം ആർട്ടിസ്റ്റുകൾ ആണ് ഇതിൽ പങ്കെടുത്തിരുന്നത്, ബിനീഷ് ബാസ്റ്റിൻ, മഖ്‌ബൂൽ സൽമാൻ, ഡയാന ഹമീദ്, മീര നായർ, അൻഷിത  അഞ്ചി, അഞ്ജന കെആർ, ആദിത്യ സോണി, സനൂജ സോമനാഥ്‌, ആര്യ ശ്രീറാം, അബിന സേവ്യർ തുടങ്ങിയ ആർട്ടിസ്റ്റുകൾ ആണ് ഓണക്കളിയുമായി എതിരിയ്ക്കുന്നത്.

സംവിധാനം നിർവഹിച്ചിരിക്കുന്നത് മനോജ് ബാലുശ്ശേരി ആണ്, എഡിറ്റിംഗ് ജിനിൽ ജോസഫ്, കോൺട്രോളിങ് അഫസൽ അലി, നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള അണിയറ പ്രവർത്തകർ ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത്.

കടപ്പാട് : Neelakkuyil Entertainments

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

53 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago