നിരവധി ആരധകർ ഉള്ള നടിയാണ് നെഹ് ധൂപിയ. ഇപ്പോൾ നേഹ ധൂപിയയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. റോഡീസ് റെവലൂഷന് എന്ന ഒരു ടെലിവിഷന്‍ ഷോയ്ക്കിടയില്‍ മത്സരത്തികളോടെ ഒരാളോട് നേഹ ദേഷ്യപ്പെടുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. അഞ്ചു പേരെ ഒരേ സമയം പ്രണയിച്ച പെൺകുട്ടിയുടെ മുഖത്തു താൻ അടിച്ചു എന്ന് ഒരു മത്സരാർത്ഥി പറഞ്ഞു. ഒരേ സമയം അഞ്ചു പേരെ പ്രണയിക്കുന്നു എന്നത് ആ പെണ്‍കുട്ടിയുടെ സ്വാതന്ത്യമാണെന്നാണ് നേഹ ധൂപിയ പ്രതികരിച്ചത്.
ഒരുപക്ഷേ പ്രശ്നം നിങ്ങളുടേതാകാം. അതിന് ആരേയും അടിക്കാനുള്ള സ്വാതന്ത്ര്യമൊന്നും നിങ്ങള്‍ക്കാരും തന്നിട്ടില്ലല്ലോ എന്നായിരുന്നു നേഹ പറഞ്ഞത്. എന്നാല്‍ നേഹയുടെ പ്രതികരണം വലിയ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്. ട്വിറ്ററില്‍ നടിക്കെതിരെ ഹേറ്റ് ക്യാമ്ബെയ്നും ഹാഷ്ടാഗുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നേഹ ഒരു വ്യാജ ഫെമിനിസ്റ്റ് ആണെന്നാണ് പരക്കെ വിമര്ശനുമുയരുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…