Categories: Film News

എനിക്കൊരു സ്വപ്‌ന സിനിമ മനസിൽ ഉണ്ട്, അതിലെ നായകന്മാർ സ്‌ക്രീനിൽ എത്തുമ്പോൾ തന്നെ മാസ്സ് ആയിരിക്കും! നെൽസൺ

രജനി കാന്ത്, നെൽസൺ ദിലീപ് കുമാർ കൂട്ടുകെട്ടിലെ ‘ജയിലർ’ ഇപ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്, ആ ഒരു സമയത്തു നെൽസൺ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ മനസിൽ ഇപ്പോൾ ഒരു സ്വപ്ന സിനിമയെ കുറിച്ച് ധാരണ ഉണ്ട്, തനിക്ക് ഒരു പുതിയ സിനിമ യുടെ പദ്ധതി മനസിലുണ്ട്, നെൽസൺ പറയുന്നു. എന്നാൽ അതിലെ നായകന്മാരെ കുറിച്ച് പറയുമ്പോൾ തനിക്ക് ആ ആഗ്രഹം ഇരട്ടിക്കുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

തന്റെ സ്വപ്‍ന സിനിമയിൽ നടൻ രജനി കാന്തും, വിജയ് യുമാണ്, അവർ ഒരുമിച്ച് സ്‌ക്രീനിൽ എത്തുമ്പോൾ തന്നെ മാരക മാസ്സ് ആയിരിക്കും. ഇരുവരെയും ഒന്നിപ്പിക്കുന്ന കാര്യം തന്നെ വളരെ ബുദ്ധിമുട്ടാണ് നെൽസൺ പറയുന്നു.ഈ ഒരു കോമ്പിനേഷൻ മാരകം തന്നെ

രണ്ടുപേരുടയും ബോഡി ലാൻഗ്വജു൦, നേച്ചറും എനിക്ക് വളരെ ഇഷ്ട്ടമാണ്. ആ ഒത്തുചേരലിനെ വളരെ സ്വാഗ് ഉണ്ടാകും, ജയിലറിന്റെ സമയത്തു തനിക്ക് അത് ഫീൽ ചെയ്യ്തിരുന്നു.  സ്ക്രപ്റ്റിൽ അവരുടെ ഇമേജ് നിലനിർത്തുക എന്ന് പറയുന്നത് വളരെ കഠിനം ആണ്. അതുപോലെ ജയിലറിന്റെയും, കോല മാവ്‌ കോകില, ബീസ്റ്റ്  എന്നി ചിത്രങ്ങൾക്കെല്ലാം രണ്ടാം ഭാഗം വരുന്നുണ്ട് നെൽസൺ പറഞ്ഞു.

Suji