മോഹൻ ലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ നേര് 100 കോടിയിൽ എത്തിയിരിക്കുകയാണ് അതും ചിത്രം റിലീസ് ആയി 25 ദിവസം കൊണ്ട്. ഇന്ത്യക്കകത്തു 500 തീയിട്ടറുകളിലും, ഇന്ത്യക്ക് പുറത്തു 400 തീയിട്ടറുകളിലും ചിത്രം പ്രദര്ശിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത് ഓ ടി ടി യും, ടി വി അവകാശവും വഴിയുള്ള തുകക്ക് പുറമെയാണ് ചിത്രം ഇങ്ങനൊരു നേട്ടം കൊയ്തിരിക്കുന്നത് ,ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലും നിർമാതാവ് ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ആന്റണി ജോയും ചേർന്ന് ചിത്രം നിർമ്മിക്കാൻ തീരുമാനമായി.
അന്യ ഭാഷ പ്രമുഖ നിര്മാതാക്കുളുമായ് കൈകോർത്താണ് ആന്റണി മകനും ഈ ചിത്രം നിർമിക്കുന്നത്, മലയാള സിനിമയിലെ പുതിയ തുടക്ക രീതിയിൽ ആശിർവാദ് സിനിമാസ് ഇപ്പോൾ വിദേശത്തെ റിലീസ് ചെയ്യുന്നത്, അതുപോലെ മോഹൻലാൽ സംവിധാനം ചെയ്യ്തു അഭിനയിച്ച ബറോസിന്റെ രാജ്യാന്തര വിതരണവും ആന്റണി മകൻ ആഷിഷ് ചേർന്നാണ് നേരിട്ട് നടത്തുന്നത്
നേര് ഡിസംബർ 21 നെ ആയിരുന്നു തീയറ്ററുകളിൽ റിലീസ് ആയതു, ഗംഭീര പ്രേഷക പ്രതികരണവുമായാണ് ചിത്രം മുന്നേറികൊണ്ടിരുന്നത്, ചിത്രം റിലീസ് ആയി 25 ദിവസം കൊണ്ടാണ് ഇപ്പോൾ 100 കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയുന്നത് തന്നെ മോഹൻലാൽ അഭിഭാഷകനായി എത്തുന്നത് തന്നെയാണ്, ചിത്രം ഒരു കോർട്ട് ഡ്രാമ തന്നെയാണ്,
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…
ചർമ്മ സംരക്ഷിക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന…