25 ദിവസം കൊണ്ട് ‘നേര്’ 100 കോടിയിൽ! ചിത്രം  റീമേക്കിനായി നിർമ്മിക്കാൻ ആന്റണി പെരുമ്പാവൂരും, മകനും ഒന്നിക്കുന്നു 

മോഹൻ ലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ നേര്  100 കോടിയിൽ എത്തിയിരിക്കുകയാണ് അതും ചിത്രം റിലീസ് ആയി 25  ദിവസം കൊണ്ട്. ഇന്ത്യക്കകത്തു 500  തീയിട്ടറുകളിലും, ഇന്ത്യക്ക് പുറത്തു 400  തീയിട്ടറുകളിലും  ചിത്രം പ്രദര്ശിപ്പിച്ചാണ്…

മോഹൻ ലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ നേര്  100 കോടിയിൽ എത്തിയിരിക്കുകയാണ് അതും ചിത്രം റിലീസ് ആയി 25  ദിവസം കൊണ്ട്. ഇന്ത്യക്കകത്തു 500  തീയിട്ടറുകളിലും, ഇന്ത്യക്ക് പുറത്തു 400  തീയിട്ടറുകളിലും  ചിത്രം പ്രദര്ശിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത് ഓ ടി ടി യും, ടി വി അവകാശവും  വഴിയുള്ള തുകക്ക് പുറമെയാണ്  ചിത്രം ഇങ്ങനൊരു നേട്ടം കൊയ്തിരിക്കുന്നത് ,ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലും നിർമാതാവ് ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ്‌ ആന്റണി ജോയും ചേർന്ന് ചിത്രം നിർമ്മിക്കാൻ തീരുമാനമായി.

അന്യ ഭാഷ പ്രമുഖ നിര്മാതാക്കുളുമായ് കൈകോർത്താണ് ആന്റണി മകനും ഈ ചിത്രം നിർമിക്കുന്നത്, മലയാള സിനിമയിലെ പുതിയ തുടക്ക രീതിയിൽ ആശിർവാദ് സിനിമാസ് ഇപ്പോൾ വിദേശത്തെ റിലീസ് ചെയ്യുന്നത്, അതുപോലെ മോഹൻലാൽ സംവിധാനം ചെയ്യ്തു അഭിനയിച്ച ബറോസിന്റെ രാജ്യാന്തര വിതരണവും ആന്റണി മകൻ ആഷിഷ് ചേർന്നാണ് നേരിട്ട് നടത്തുന്നത്

നേര് ഡിസംബർ 21  നെ ആയിരുന്നു തീയറ്ററുകളിൽ റിലീസ് ആയതു, ഗംഭീര പ്രേഷക പ്രതികരണവുമായാണ് ചിത്രം മുന്നേറികൊണ്ടിരുന്നത്, ചിത്രം റിലീസ് ആയി 25  ദിവസം കൊണ്ടാണ് ഇപ്പോൾ 100 കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയുന്നത് തന്നെ മോഹൻലാൽ അഭിഭാഷകനായി എത്തുന്നത് തന്നെയാണ്, ചിത്രം ഒരു കോർട്ട് ഡ്രാമ തന്നെയാണ്,