‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’….!!

ലോകജനതയ്ക്ക് മുന്നില്‍ തന്നെ മലയാളക്കര തലകുനിച്ച് നിന്നുപോയ സംഭവമായിരുന്നു ആദിവാസി യുവാവ് മധുവിന്റെ മരണം. വിശപ്പിന്റെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട ഈ യുവാവിന്റെ മരണം ഇന്നും മലയാളികള്‍ക്ക് തീരാ നോവാണ്.. സംഭവത്തെ കുറിച്ചുള്ള അന്വേഷണവും നടപടികളും പുരോഗമിക്കവെയാണ് മധുവിന്റെ ജീവിത കഥ സിനിമയായി എത്തുന്നു എന്ന വാര്‍ത്തകളും പുറത്ത് വന്നത്. പ്രഖ്യാപനത്തോടൊപ്പം തന്നെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസറും പാട്ടുകളും പോസ്റ്ററുകളും എല്ലാം ഇതിനോകടം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞതാണ്.

ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ പോസ്റ്ററും അതിലെ വാചകവും ആണ് സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നത്. സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും എന്ന ടൈറ്റിലോട് കൂടിയാണ് ആദിവാസി സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. ഒരു യഥാര്‍ത്ഥ സംഭവ കഥയുമായി എത്തുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനും ചിത്രത്തിന്റെ റിലീസ് തീയതി അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago