പുതിയ പ്രണയത്തെ കുറിച്ച് ആരധകരോട് തുറന്നു പറയാൻ സമയമായി ആര്യ

മിനിസ്‌ക്രീനിലും ,ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടി ആര്യ ബാബു ഇപ്പോൾ തന്റെ പുതിയ പോസ്റ്റിൽ വ്യക്തമാക്കിയ കാര്യങ്ങൾ ആരാധകർ  തുറന്നു ചോദിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ താൻ ഒരു കാമുകനെ കണ്ടുപിടിച്ചുവെന്നും, ആ പ്രണയം ഒരു കൺഫ്യുഷൻ ഇല്ലാതെ മുനോട്ടു കൊണ്ടുപോകാൻ തയ്യാറകുക ആണെന്നും ആര്യ വെളിപ്പെടുത്തി. ഇപ്പോൾ തന്റെ പ്രണയത്തിലുള്ള ആൾ  ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ താരം പറയുന്നു താൻ അത് നിങ്ങളോടു പറയാൻ കാത്തിരിക്കുകയാണ്

അതിനുള്ള സമയം ആകുമ്പോൾ ഞാൻ എല്ലാം പറയാമെന്നും ആര്യ പറയുന്നു, എന്നാൽ ഇതുപോലെ ആയിരുന്നു ബ്ലോഗ് ബോസ്സിൽ വെച്ചൊരു പ്രണയം വെളിപ്പെടുത്തിയത് എന്നാൽ ജാൻ എന്ന് താൻ വിളിക്കുന്ന ആളുമായി പ്രണയത്തിലാണെന്നും, പുറത്തിറങ്ങിയിട്ട് താൻ അത് വിശദമായിട്ട് പറയാം എന്നായിരുന്നു ആര്യ അന്ന് പറഞ്ഞത്, എന്നാൽ താരം പുറത്തിറങ്ങിയതിനു ശേഷം ജാൻ തന്റെ സുഹൃത്തിനൊപ്പം ആണെന്നും അറിഞ്ഞത്.

അങ്ങനെയൊരു സംഭവം ഉള്ളതുകൊണ്ടാണ് താൻ ഇതുവരെയും തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്താഞ്ഞത്.ഇനിയും ഒരു റിസ്ക്ക് എടുക്കാൻ കഴിയില്ല എന്നും ആര്യ പറയുന്നു ഞാൻ എന്റെ കാമുകനെ വെളിപ്പെടുത്തും താമസിക്കാതെ അത് നിങ്ങളോടു പറയാൻ സമയമായിരിക്കുകയാണ് ആര്യ പറയുന്നു. ന്യൂ ഇയറിന്റെ തലകെട്ടിൽ തനിക്കൊരു പ്രണയം ഉണ്ടെന്നു വെളിപ്പെടുത്തിയിരുന്നു, അതാരാ എന്ന ആരാധകരുടെ ചോദ്യത്തിന് താരം പറയുന്ന മറുപടി പുതിയ പ്രണയം നിങ്ങളെ അറിയിപ്പിക്കാൻ സമയം ആയിട്ടുണ്ട്,അത് ഞാൻ താമസിക്കാതെ പറയും എന്നാണ് ആര്യ പറയുന്നത്.

Suji