സ്ഫടികം റീ റിലീസില്‍ മോഹന്‍ലാലിന്റെ ‘ഏഴിമല പൂഞ്ചോല’ ഗാനം ഉറപ്പായി.
സ്ഫടികത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമാണ് ‘ഏഴിമല പൂഞ്ചോല’. ‘ഏഴിമല പൂഞ്ചോല’ പാടുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
റെക്കോര്‍ഡ് ചെയ്യുന്ന നടന് മോഹന്‍ലാലിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ സംവിധായകന് ഭദ്രനും ഒപ്പമുണ്ട്. മോഹന്‍ലാല്‍ പാടുമ്പോള്‍ ഭദ്രന് പാട്ടിന് താളം പിടിക്കുന്നുണ്ട് വീഡിയോയില്‍.
സ്ഫടികം വീണ്ടും തിയ്യേറ്ററിലെത്തുമ്പോള്‍ ചിത്രത്തില്‍ ‘ഏഴിമല പൂഞ്ചോല’യുടെ പുതിയ പതിപ്പ് മോഹന്‍ലാല്‍ പാടുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയുടെ റി റിലീസിങ്ങുമായി ബന്ധപ്പെട്ട് ഭദ്രനും മോഹന്‍ലാലും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും വൈറലായിരുന്നു.
സ്ഫടികം സിനിമയുടെ റി മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒന്‍പതിനാണ് തിയറ്ററുകളിലെത്തുന്നത്. ഒരു കോടി രൂപയ്ക്കു മുകളിലാണ് സ്ഫടികം ഫോര്‍ കെയുടെ നിര്‍മാണ ചെലവ്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…