തന്റെ വിശേഷങ്ങൾ എല്ലാം ആരധകരുമായി പങ്ക് വെക്കാൻ അമിതാഭ് ബച്ചന് വളരെ ഇഷ്ട്ടമാണ്, അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയിൽ വളരെ ആക്ടിവും ആണ്, ഇപ്പോൾ ബച്ചൻ പങ്കു വെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറൽ ആയി മാറുന്നത്, മറ്റൊന്നമല്ല തന്റെ വീട്ടിൽ എത്തിയ ഒരു അതിഥിയെ കുറിച്ചാണ് താരം വ്യക്തമാക്കുന്നത്. പറയാതെ എത്തിയ ആ അഥിതിയിൽ വളരെ ആശങ്കനാണ് താരം. തന്റെ വീടായ ജല്‍സയില്‍ എത്തിയ അതിഥി
ഒരു വവ്വാലാണ് താരത്തിന്റെ മുറിയിലേക്ക് അതിക്രമിച്ചു കടന്നത്. ബ്രേക്കിങ് ന്യൂസായിട്ടാണ് താരം ഈ സംഭവം ഇന്‍സ്റ്റഗ്രാമിലൂടെ വിവരിക്കുന്നത്. ബ്രേക്കിങ് ന്യൂസ്, ഈ മണിക്കൂറിലെ വാര്‍ത്ത. ജല്‍സയിലെ മൂന്നാം നിലയിലുള്ള എന്റെ മുറിയില്‍ ഒരു വവ്വാല് കയറി. അവിടെയാണ് ഞങ്ങള്‍ ഇരുന്നു സമയം ചെലവഴിക്കാറുള്ളത്. ഇതിനെ ഈ മേഖലയില്‍ മുന്‍പ് കണ്ടിട്ടില്ല. ഒറ്റയ്ക്ക് എന്റെ മുറിയില്‍ എന്റെ വീട്ടിലാണ്. ഇതിന് ഞങ്ങളുടെ വീട് മാത്രമേ കിട്ടിയൊള്ളൂ. കൊറോണ വൈറസ് കാരണം പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഇതാണെങ്കില്‍ പറന്നു പറന്നു വരികയാണ്”. – ബിഗ് ബി കുറിച്ചു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…