ടീമിനൊപ്പമായാലും ഒറ്റയ്ക്ക് നിന്നാലും സീനില്‍ ശരിക്കും ഡോമിനേറ്റ് ചെയ്യും!!!

‘ചുരുളി’യിലെ ജീപ്പ് ഡ്രൈവറും ‘ജാനേ മന്‍’ എന്ന ചിത്രത്തിലെ സജിയേട്ടനും രോമാഞ്ചത്തിലെ നിരൂപായുമെല്ലാം നടന്‍ സജിന്‍ ഗോപു തന്റെ കരിയര്‍ സിനിമാ ലോകമാണെന്ന് ഉറപ്പാക്കി കഴിഞ്ഞു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരമായി സജിന്‍ മാറിക്കഴിഞ്ഞു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേറാണ് സജിന്റെ പുതിയ ചിത്രം.

സജിന് കരിയറില്‍ വലിയ താരമായി മാറാന്‍ കഴിവുകളുണ്ടെന്ന് പങ്കുവച്ചിരിക്കുകയാണ് നിബിന്‍. എല്ലാ കഴിവുകളുമുള്ള താരമാണ് സജിന്‍ എന്നും നിബിന്‍ പറയുന്നു.

പുതിയ ഒരു നടന്‍ എന്ന നിലയയില്‍ ഇന്‍ഡസ്ടറി വന്നതിന്റെ ചെറിയ ഒരു മൈനുട്ട് ചമ്മല്‍ ഇടയ്ക്ക് ഒക്കെ മുഖത്ത് പുള്ളിക്ക് വരുന്നുണ്ട് …… .

പക്ഷെ ……ഒരു 2 – 3 പടങ്ങള്‍ കൂടി ഇങ്ങനെ ചെയ്തു ശേഷം ..പിന്നീട് …… ഒരു നല്ല challenging lead character / may be Classic ടൈപ്പ് role with an experienced director കിട്ടിയാല്‍ മച്ചാന്‍ നന്നായി ചെയ്യും ..അതുറപ്പാണ് ! .. കാരണം നല്ല depth ഉള്ള perfomance ആണ് പുള്ളിയുടെ …. ഇമോഷന്‍സ് മുഖത്തു നന്നായിട്ടു balance ചെയ്യാന്‍ ഉള്ള കഴിവുണ്ട് , നല്ല ടൈമിംഗ് ഉണ്ട് ….

ഒരു അറിയപ്പെടുന്ന നടനാകാന്‍ Basicaly ആവശ്യം ഉള്ള skills പുള്ളിക്ക് ഉണ്ട് …. Especially … ഉഗ്രന്‍ ശബ്ദം ,,, dialogue ഡെലിവെറിയുടെ കൂടെ ഉള്ള ബോഡി ലാംഗ്വേജ് ….movements…. postures…..എല്ലാം nice ആണ് ……

ഒരു ടീമിന്റെ കൂടെ നിന്നിട്ടു അല്ലാതെ ആയാലും ഒറ്റയ്ക്കു നിന്ന് ചെയ്യുന്ന ഒരു സീനില്‍ / സിറ്റുവേഷനില്‍ ആയാലും …. ശരിക്കും ഡോമിനേറ്റ് ചെയ്യാനും സാധിക്കുന്നുണ്ട് … Janeman , ചുരുളി , രോമാഞ്ചം ..ഇതിലെല്ലാം ആ characterinu ആവശ്യം ഉള്ള seriounssess / variations സിറ്റുവേഷന്‍ അനുസരിച്ചു കൊടുക്കുന്നുണ്ട് …. Alos he is highly passionate about acting -! A Very humble perosn -! ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസകളും നേര്‍ന്നാണ് നിബിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Anu

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago