യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് നിഹാലും പ്രിയയും. അഭിനേതാക്കളായി തിളങ്ങിയിരുന്നുവെങ്കിലും പിന്നീട് ഇരുവരും മറ്റു വഴികൾ തെരഞ്ഞെടുക്കുകയായിരുന്നു. നിഹാലിന്റെ തട്ടകം സിനിമയും പ്രിയയുടേത് ടെലിവിഷനുമായിരുന്നു. വില്ലത്തിയായി ശ്രദ്ധ നേടിയ താരം വിവാഹത്തോടെയായി അഭിനയത്തിന് ഇടവേള കൊടുത്തു. ഇരുവരുടെയും മകനായ വേദുവെന്ന വര്‍ധാനും വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ഇപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് നിഹാലും പ്രിയയും.
വീടിന്റെ മുകളിൽ ചെറിയ ഒരു ഔട്ട്ലെറ്റ് ആയിരുന്നു ബിസിനസിലേക്ക് ഉള്ള തുടക്കമെന്നാണ് പ്രിയ പറയുന്നത്. അതിൽ നിന്നുമാണ് ഹാപ്പി സ്റ്റോഴ്സിലേക്ക് എത്തിയത്. പ്രിയയുടെ വീടിന്റെ മുകളിൽ നിന്നാണ് പ്രണയവും തുടങ്ങിയത്. ഇപ്പോൾ അവിടെ ചേച്ചിയുടെ പ്രാണയാണ് പ്രവർത്തിക്കുന്നത്. ഷോപ്പിലേക്ക് എത്തുന്ന എല്ലാവരും ഹാപ്പി ആയി പോകണമെന്നാണ് ലക്ഷ്യമെന്നും പ്രിയ പറയുന്നു.
ജീവിതത്തിൽ ഇത്രയും ടെൻഷൻ ഇല്ലാതെ ഇരിക്കുന്ന ഒരു മനുഷ്യൻ ഇന്ദ്രേട്ടൻ ആണ്. നമുക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെയും നമുക്ക് ഏട്ടനോട് സംസാരിച്ചാൽ മതി. ചേച്ചിയുമായുള്ള വിവാഹത്തിന് മുൻപേ തന്നെ ഏട്ടൻ വീട്ടിൽ വരുമല്ലോ. അപ്പോൾ മുതൽ ഞാൻ കൂട്ടാണ്. ചേച്ചിയ്ക്ക് ഉള്ള സർപ്രൈസ് ഒരുക്കാനും ഞാൻ ഇന്ദ്രേട്ടന്റെ കൂടെ നിക്കുമായിരുന്നു എന്നും നടി പറയുന്നു.
നക്ഷത്ര നല്ല നടിയാണ്, പ്രാർത്ഥന വളരെ ഇമോഷണൽ ആണ്. ആർഗ്യൂ ചെയ്തു രക്ഷപെടാൻ നക്ഷത്രയുടെ അടുത്തുനിന്നും പറ്റില്ല. മല്ലിക ആന്റിയുടെ കോപ്പി ആണ് സ്വഭാവത്തിലും, നച്ചു. മ്യൂസിക്ക് ആണ് പ്രാർത്ഥനയ്ക്ക് മെയിൻ എന്നും ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രിയ പറഞ്ഞു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…