മലയാളത്തിലെ ശ്രദ്ധേയയായ യുവനടിയാണ് നിമിഷ സജയന്. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള താരമായി നിമിഷ മാറിയിരിക്കുകയാണ്. നിമിഷയുടെ പുതിയ വെബ് സീരിസ് ‘പോച്ചര്‍’ പുറത്തിറങ്ങിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പോച്ചര്‍ എത്തിയിരിക്കുന്നത്. ‘പോച്ചറി’ല്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. എമ്മി പുരസ്കാര ജേതാവ് റിച്ചി മേത്തയാണ് പോച്ചര്‍ ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ നിമിഷയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിമിഷയുടെ പുതിയ ചിത്രം കണ്ട് ശരീരഭാരം കുറച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മറാത്തി സിനിമയില്‍ വരെ എത്തി നില്‍ക്കുകയാണ് നിമിഷയുടെ കരിയര്‍.
ടോവിനോ തോമസ് ചിത്രം അദൃശ്യ ജാലകങ്ങളാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം വിദേശ മേളകളില്‍ മികച്ചാഭിപ്രായമാണ് നേടിയത്. സിദ്ധാര്‍ത്ഥിന്റെ ചിറ്റയിലും നിമിഷ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. 2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജിഗര്‍തണ്ട’യുടെ രണ്ടാം ഭാഗത്തിലും നിമിഷ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…