നിന്നെ ആദ്യം കണ്ട ദിവസമാണ് ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്

രാത്രിമഴ, മൂന്നുമണി, പൂക്കാലം വരവായി, രാക്കുയില്‍ തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നിരഞ്ജന്‍ നായര്‍. ഇപ്പോഴിതാ തന്റെ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നിരഞ്ജന്‍.

 

നിരഞ്ജന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

എത്ര വേഗത്തിലാണ് വർഷങ്ങൾ മുന്നോട്ടു കുതിക്കുന്നത്. ചുറ്റുവട്ടവും ഉണ്ടായ മാറ്റങ്ങൾ നിനക്കും നിന്റെ സ്‌നേഹത്തിനും ഇന്ന് ഈ ജന്മദിനത്തിലും ഒട്ടും കുറവ് വരുത്തിയിട്ടില്ല. നിന്നെ ആദ്യം കണ്ട ദിവസമാണ് ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

അതൊരു ഡിസംബർ ആയിരുന്നു നിന്റെ ജന്മദിനം ഒക്കെ എന്നെ കഴിഞ്ഞു പോയിരുന്നു. പിന്നീടാങ്ങോട്ട് നീ എന്റെ ജീവന്റെ ഒരു ഭാഗമായി ഇഴുകി ചേർന്നതിനു ശേഷം ഈ ദിവസം ഞാൻ മറക്കാറില്ല. ഓരോ നവംബറിനും നിന്റെ സ്‌നേഹത്തിന്റെ തണുപ്പാണ്.

ഒരു പാടു ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിരുന്നപ്പോളും. ഇപ്പൊ കടന്നു കൊണ്ടിരിക്കുമ്പോളോ നീ എന്റെ കയ്യിൽ മുറുകെ പിടിക്കുന്നത് ഒരു ആത്മവിശ്വാസത്തിൽ ചാലിച്ച ചിരിയോടെ നെഞ്ചിൽ ചേർത്തു പിടിക്കുന്നു. ഈ ജന്മദിനത്തിന് ഒരു പ്രതെയ്കത കൂടി ഉണ്ട്..

ഇപ്പൊ നമ്മൾ 3 പേരാണ് നമ്മുടെ കുഞ്ഞിന്റെ സാന്നിധ്യമാണ് നമുക്ക് ദൈവത്തിന്റെ വരദാനം ഇനിയും വർഷങ്ങൾ അതിവേഗം കടന്നു പോകും. കൂട്ടിനു നീ ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്തിൽ ഞാനും. നമുക്കിടയിൽ ജന്മദിനങ്ങൾ വയസ്സ് കൂടി എന്നറിയിക്കാൻ ഉള്ളതല്ല നീ എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്നു മനസിലാക്കാനും കൂടി വേണ്ടിയിട്ടാ .love you my കുട്ടിസ്
Happie bday my love
Many thanks for always believing in me and making me feel the most vital thing in your life.. Happy birthday wifey എന്ന് നിരഞ്ജൻ കുറിക്കുന്നു.

Rahul

Recent Posts

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

34 mins ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

2 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

5 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

6 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

6 hours ago