ഉപ്പും മുളകും എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് നിഷ സാരംഗ്, നിഷ എന്ന പേരിനെക്കൾ നീലച്ചേച്ചി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. നിരവധി ആരാധകരാണ് നിഷ സാരംഗിനുള്ളത്, താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകര്ക്ക് ഏറെ ആകാംഷയാണ്. നിഷ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട് .
ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്, വില്ലേജ് കൂക്കിങുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ, കാടിന്റെ നടുവിൽ പരമ്പരാഗത രീതിയിൽ ആണ് താരം പാചകം ചെയ്തിരിക്കുന്നത്. ഫ്രൈഡ് റൈസാണ് ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് താരം തന്റെ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് ഈ വീഡിയോ ഏറെ ശ്രദ്ധ നേടിയത്.
ജിഞ്ചർ മീഡിയ എന്റർടൈമെന്റിന്റെ യൂട്യൂബ് ചാനൽ വഴിയാണ് താരത്തിന്റെ ഈ വീഡിയോ പുറത്ത് ഇറക്കിയിരിക്കുന്നത്. വീഡിയോ കാണുമ്പൊൾ ശെരിക്കും നമ്മൾ ഒരു കാട്ടിലാണെന്ന അനുഭവം നമുക്ക് ഉണ്ടാകും, അത്രയേറെ മനോഹരമായിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോയുടെ സൗണ്ട് എഫക്റ്റും ക്ലാരിറ്റിയും അത്രയേറെ മനോഹരമാണ്. പക്ഷികളുടെയും ജീവികളുടെയും ഒക്കെ ശബ്ദങ്ങൾ അതുപോലെ തന്നെ നമുക്ക് കേൾക്കുവാൻ സാധിക്കും. നിമിഷ നേരം കൊണ്ടാണ് നിഷ സാരംഗിന്റെ ഈ വില്ലേജ് കുക്കിങ് വീഡിയോ ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…