‘അണ്ണന്മാരെ നിങ്ങള്‍ മനുഷ്യര്‍ തന്നെ ആണോ എന്നടാ പണ്ണിവെച്ചിറുക്കെ’ കുറിപ്പ് വൈറലാകുന്നു

യഷ് നായകനായെത്തിയ കെജിഎഫ് 2വിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം. പഞ്ച് ഡയലോഗുകള്‍ കൊണ്ടും മാസ് ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടുമൊക്കെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുക എന്ന ദുഷ്‌കരമായ ദൗത്യത്തിന് അതിമനോഹരമായ പൂര്‍ത്തീകരണം- അതാണ് ‘കെജിഎഫ് 2’ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഇത്രെയും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് രോമാഞ്ചം തന്ന ഒരു ഇന്ത്യന്‍ മൂവി എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് നിഷാന്‍ മാത്യു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

പ്രശാന്ത് നീൽ KGF ഡയറക്ടർ
ശങ്കറും രാജമോലിയുമൊക്കെ 400/500 കോടിയിൽ പടം ഒരുക്കിയിട്ട് പോലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ പെടാപ്പാട്പെടുമ്പോൾ
ഇദേഹം ഒരുക്കി വെച്ചിട്ടുണ്ട് ൽ
100കോടിയിൽ തീർത്ത ദൃശ്യവിസ്മയം
24വയസ്സുണ്ട് എനിക്ക് ഇത്രെയും തിയേറ്റർ എക്സ്‌പീരിയൻസ് രോമാഞ്ചം തന്ന ഒരു ഇന്ത്യൻ മൂവി എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
Prashanth Neel എന്തൊരു മനുഷ്യനാടോ താങ്കൾ നിങ്ങൾക്ക് തീർച്ചയായും ഒരു ഇന്റർനാഷണൽ നിലവാരമുകള്ള ഹോളിവുഡ് സിനിമകൾ ചെയ്യാൻ സാധിക്കും
സിനിമയെ കുറിച് റിവ്യൂ ഒന്നും പറയുന്നില്ല നേരെ നല്ല ATMOS ഉള്ള തിയേറ്ററിലോട്ട് വിട്ടോ 3മണിക്കൂർ നിങ്ങൾ രോമാഞ്ചത്തിന്റെ EXTREAM ലെവലിൽ ആറാടിക്കും ഉറപ്പ്
പിന്നെ പരിശുദ്ധറമദാൻ ആയതിനാൽ വൃതം എടുത്തിട്ടുള്ള പല സഹോദരങ്ങൾക്കും ഇപ്പൊ കാണാൻ കഴിയില്ല എന്ന് അറിഞ്ഞു
എന്ന് കരുതി നിങ്ങൾ ഒരു കാരണവശാലും മൊബൈലിൽ നിന്നോ TVയിൽ നിന്നോ ഈ ചിത്രം കാണരുത് തീർച്ചയായും കാത്തിരിക്കുക EIDനും ഈ ചിത്രം തിയേറ്ററിൽ ഉണ്ടാകും അപ്പൊ കണ്ടാലും മതി കാരണം 100% തിയേറ്റർ WATCH നിർബന്ധമുള്ള സിനിമയാണ് KGF അതുകൊണ്ടാണ് പറയുന്നത്
Pls പെരുന്നാൾ വരെ വെയിറ്റ് ചെയ്ത് തിയേറ്ററിൽ ഫാമിലിയും കുട്ടികളുമായി പോയി അടിച്ചുപൊളിച്ചു കാണു
Kgf അതൊരു സംഭവം ആണ്
സിനിമ കഴിഞ് തിയേറ്ററിൽ ലൈറ്റ് ഓൺ ആവും വരെ പുറത്തിറങ്ങരുത്
വീണ്ടും കിടിലൻ സംഭവങ്ങൾ ഇറുക്ക് miss ചെയ്യരുത്
അണ്ണന്മാരെ നിങ്ങൾ മനുഷ്യർ തന്നെ ആണോ എന്നടാ പണ്ണിവെച്ചിറുക്കെ
Must Watch rating 5/5
Gargi

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

59 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago