അവൾക്ക് വന്ന വിവാഹാലോചനകളെല്ലാം മുടക്കി ഒടുവിൽ 22ആം വയസ്സിൽ വിവാഹം മനസ്സ് തുറന്നു നിഷാന്ത് സാഗർ

ലോഹിതദാസിന്റെ ജോക്കറിലൂടെ വില്ലൻ വേഷത്തിൽ വന്ന മലയാലി പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ നടൻ , ആ ചിത്രത്തിൽ തന്നെ നിഷാന്ത്പ്ര സാഗർ പ്രകടനം കൊണ്ടു വലിയ ജനശ്രദ്ധ നേടി. പിന്നീടിങ്ങോട്ട് ഫാൻടോം , ഇന്ദ്രിയം , കൊച്ചാൽ ,ജിന്ന്അ ങ്ങനെ നിരവധി ചിത്രങ്ങൾ സണ്ണി ലിയോണി യോടൊപ്പം അഭിനയിച്ച നടൻ എന്ന പ്രേത്യേകത മലയാളത്തിൽ നിഷാന്ത് സാഗർ ന് സ്വന്തം. നിഷാന്ത് സാഗർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Nishanth Sagar

നല്ല ഫിറ്റ്വ ബോഡി ആയിരുന്നു നിഷാന്ത് സാഗറിന്റെ പ്രത്യേകത. ഒപ്പം പ്രത്യേകതയുള്ളൊരു ചിരിയും. ആ കാലത്ത് ഒരുപാട് പെൺപിള്ളേർക്ക് നിഷാന്തിനോട് ക്രഷ് ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.ശരീര സൗന്ദര്യത്തിനു ആരോഗ്യത്തിനുംപ്രധാനയും കൊടുക്കുന്ന നിഷാന്ത്വ സാഗർ ർക്ക് ഔട്ട് ഒന്നും മുടക്കാറില്ലെന്ന് പറയുന്നു. ഒരുപ്രായം കഴിയുമ്പോൾ നമ്മുടെ ബോഡിയുടെ പോക്ക്മനസിലാക്കി അതിന് അനുസരിച്ച് ബോഡി മെയിന്റയിൻ ചെയ്യനാം എന്നും നിഷാന്ത് പറയുന്നുണ്ട്.സിനിമയിൽ വന്ന കാലത്ത് ഇത്രയും ശരീരം പാടില്ല എന്ന് എല്ലാവരും [പറയുമായിരുന്നു എന്നും.മലയാളം ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ കുറച്ചു കവിളും വയറും വേണം എന്നൊക്കെ ആളുകൾ പറഞ്ഞുതന്നുവെന്നും അഭിമുഖത്തിൽ നിഷാന്ത് പറയുന്നുണ്ട്. സിനിമയിൽ എത്തണം എന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നുവെന്നും. എത്തിയ ശേഷം അറിവില്ലായ്മയും, ഉഴപ്പും ഒക്കെയാണ് നിലനിന്നു പോകാതിരിക്കാൻ കാരണം എന്നും നിഷാന്ത് പറഞ്ഞു.അല്ലാതെ ആരും ത ന്നെ ഉപയോഗിക്കാത്തത് അല്ല എന്നും താരം തുറന്നു പറയുന്നു.

ആ സമയത്ത് പ്രണയം ഉണ്ടായിരുന്ന പല ആളുകളും ഇപ്പോൾ പറയുന്നുണ്ട് വിരൽ തൊട്ടാൽ പൂവേ എന്ന ഗാനത്തെപ്പറ്റി.ആ സിനിമ ചെയ്യുമ്പോൾ 22 വയസ്സ് ആയിരുന്നു. വിവാഹം കഴിഞ്ഞ ആ സമയത്തായിരുന്നു ഫാന്റം ചെയ്യുന്നത്. പ്രേമവിവാഹം ആയിരുന്നുവെന്നും. അഞ്ചാം ക്‌ളാസിൽ തുടങ്ങിയ പ്രണയം ആയിരുന്നുവെന്നും പറയുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ തോന്നിയ ഇഷ്ടമായാതെ കൊണ്ടാകാം , വിവാഹവും നേരത്തെ ആയിരുന്നുവന്നു നിഷാന്ത് പറയുന്നു. പെൺകുട്ടികൾക്ക് ആ കാലത് 22 വയസ്സൊക്കെ വിവാഹ പ്രായം ആയിരുന്നു. അത്ആ കൊണ്ട് തന്നെ ഭാര്യക്ക് ആസമയത്ത് ആലോചനകൾ വന്നു തുടങ്ങിയിരുന്നുവെന്നും പറയുന്നുണ്ട് താരം.

Nishanth Sagar

പക്ഷേ ഓരോ ആലോചനകൾ വരുമ്പോഴും അത് മുടക്കുമെന്നും ഒരു ആലോചന വന്നിട്ട് മുടക്കാൻ നോക്കിയിട്ട് അത് മുടങ്ങുന്നില്ല എന്നും.അവസാനം അയാളോട്ഞാ നിഷാന്ത്ൻ സാഗർ തന്നെ നേരിട്ട് ചെന്ന് പിണമാരാണ് പറഞ്ഞുവെന്നും താരം ചിരിയോടെ ഓർക്കുന്നു.പക്ഷേ നിഷാന്ത് പറഞ്ഞിട്ടും അയാൾ കേട്ടില്ല ട്ടില്ല. അതോടെയാണ്ആ പ്രായത്തിൽ വിവാഹം കഴിക്കാൻ നിര്ബന്ധിതനായഎന്ന് നിഷാന്ത് സാറ പറയുന്നുണ്ട്. നിഷാന്ത് സാഗറിന് രണ്ടു മക്കളാണ്. മോൾ ഡിഗ്രിക്കും, മകൻ ആറാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് .

Nishanth Sagar
Aswathy

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

44 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago