പ്രേഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികൾ ആയിരുന്നു നിത്യ മേനോനും, ദുൽഖർ സൽമാനും, ഇപ്പോൾ നടി നിത്യ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. ഓക്കേ കണ്മണി, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചു, എന്നാൽ ഇപ്പോൾ ഒരുപാട് നാളുകൾ ആയി ഒന്നിച്ചു സിനിമ ചെയ്യ്തിട്ട്, എന്നാൽ ഇനിയും ദുൽഖറിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട് നിത്യ പറയുന്നു
ഞങ്ങൾ വല്ലപ്പോഴും മാത്രമാണ് സംസാരിക്കാറുള്ളത്, അതുകൊണ്ട് ഒരുമിച്ചു സിനിമകൾ ചെയ്യണമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല, ഇപ്പോൾ ദുൽഖർ റൊമാന്റിക്ക് സിനിമകൾ വിട്ടിട്ട് സീരിയസ് കഥപാത്രങ്ങളിലേക്ക് എത്തിയല്ലോ, റൊമാന്റിക്ക് സിനിമകൾ ഇപ്പോൾ അദ്ദേഹത്തിനെ ബോറടിച്ചു കാണും. റൊമാന്റിക്ക് വേഷങ്ങളേക്കാൾ നല്ല രീതിയിൽ മറ്റുള്ള വേഷം ദുൽഖറിനെ ചേരുന്നുണ്ട്
പ്രേക്ഷകർക്കും ദുൽഖറിന്റെ അത്തരം വേഷങ്ങളോടെ ആണ് ഇഷ്ട്ടം, ഇനിയും തനിക്ക് ദുൽഖറിനൊപ്പം ഒരു സിനിമ ചെയ്യണം നിത്യ പറയുന്നു, താരത്തിന്റെ പുതിയ വെബ് സീരിസ് മാസ്റ്റർ പീസ് ഉടൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്, ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ചിത്രമാണിത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…