ദുൽഖറിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹം! ഇപ്പോൾ അതെല്ലാം അദ്ദേഹത്തിന് ബോറടിച്ചു കാണും, നിത്യ മേനോൻ 

പ്രേഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികൾ ആയിരുന്നു നിത്യ മേനോനും, ദുൽഖർ സൽമാനും, ഇപ്പോൾ നടി നിത്യ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് കൂടുതൽ ശ്രെദ്ധ  നേടുന്നത്. ഓക്കേ കണ്മണി, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ്…

പ്രേഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികൾ ആയിരുന്നു നിത്യ മേനോനും, ദുൽഖർ സൽമാനും, ഇപ്പോൾ നടി നിത്യ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് കൂടുതൽ ശ്രെദ്ധ  നേടുന്നത്. ഓക്കേ കണ്മണി, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചു, എന്നാൽ ഇപ്പോൾ ഒരുപാട് നാളുകൾ ആയി ഒന്നിച്ചു സിനിമ ചെയ്യ്തിട്ട്, എന്നാൽ ഇനിയും ദുൽഖറിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട് നിത്യ പറയുന്നു

ഞങ്ങൾ വല്ലപ്പോഴും മാത്രമാണ് സംസാരിക്കാറുള്ളത്, അതുകൊണ്ട് ഒരുമിച്ചു സിനിമകൾ ചെയ്യണമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല, ഇപ്പോൾ ദുൽഖർ റൊമാന്റിക്ക് സിനിമകൾ വിട്ടിട്ട് സീരിയസ് കഥപാത്രങ്ങളിലേക്ക് എത്തിയല്ലോ, റൊമാന്റിക്ക് സിനിമകൾ ഇപ്പോൾ അദ്ദേഹത്തിനെ ബോറടിച്ചു കാണും. റൊമാന്റിക്ക് വേഷങ്ങളേക്കാൾ നല്ല രീതിയിൽ മറ്റുള്ള വേഷം ദുൽഖറിനെ ചേരുന്നുണ്ട്

പ്രേക്ഷകർക്കും ദുൽഖറിന്റെ അത്തരം  വേഷങ്ങളോടെ ആണ് ഇഷ്ട്ടം, ഇനിയും തനിക്ക് ദുൽഖറിനൊപ്പം ഒരു സിനിമ ചെയ്യണം നിത്യ പറയുന്നു, താരത്തിന്റെ പുതിയ വെബ് സീരിസ് മാസ്റ്റർ പീസ് ഉടൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്, ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ചിത്രമാണിത്.