നിത്യദാസും നവ്യാനായരും ആരുടെയൊക്കെയോ ശക്തിയുള്ള ആയുധങ്ങൾ മാത്രമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത സ്റ്റാർ മാജിക് എന്ന ഷോയിൽ വെച്ച് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന തരത്തിൽ സാമൂഹിക മാധ്യമത്തിൽ വാർത്തകൾ നിറഞ്ഞിരുന്നു അത് കൊണ്ട് തന്നെ താരത്തിനെ പിന്തുണച്ചും വിമർശിച്ചും  അനവധി ആളുകൾ രംഗത്ത് വന്നിരുന്നു.അതെ പോലെ തന്നെ താരം ഒട്ടുമിക്ക ചാനൽ ചർച്ചകളിലും തന്നെ ലക്ഷ്യം വെച്ച് തന്നെ മിക്കവരും സംസാരിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു.ഈ ഒരു സംഭവം നടന്നതിന് ശേഷം അപ്പോൾ സംഭവിച്ച കാര്യങ്ങളിൽ കൂടുതൽ വിശദീകരണവുമായി സ്റ്റാർ മാജിക് ഷോയിൽ പങ്കെടുത്ത മിക്ക താരങ്ങളും രംഗത്ത് വരുകയും ചെയ്തിരുന്നു.

Nityadas and Navyanayar2

പക്ഷെ എന്നാൽ  കരുതികൂട്ടി തന്നെ അക്രമിക്കുവയായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്.അവിടെ നടന്ന ഷോയിൽ പങ്കെടുത്ത നടിമാർ തന്നെയാണ് ആ സ്‌​ക്രി​പ്റ്റ​ഡ് ​ക​ണ്ട​ന്റ് ആ​യി​രു​ന്നു​ ​എ​ന്ന് ​പ​റ​ഞ്ഞ് മുന്നോട്ട് വന്നത്.പക്ഷെ എന്നാൽ ആ സമയത്ത് ഫ്ലോറില്‍ ഉണ്ടായിരുന്ന തനിക്ക് ആരും തന്നെ സ്ക്രിപ്റ്റ് നൽകിയിട്ടില്ലെന്ന് താരം പറയുന്നു. ഒരു പക്ഷെ അവർക്കിത് സ്‌​ക്രി​പ്റ്റ​ഡ് ​ക​ണ്ട​ന്റ് ​ആയി നൽകിയിരിക്കാം.അതൊക്കെ തന്നെ സത്യ ആണെങ്കിൽ അവർ മനഃപൂർവം തന്നെ ആരുടെയൊക്കെയോ ഏറ്റവും ശക്തിയേറിയ   ആയുധകൾ തന്നെയാകുകയായിരുന്നു.

Nityadas and Navyanayar

അത് കൊണ്ട് തന്നെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ മാത്രം ലക്ഷ്യം വെച്ച ചില വ്യക്തികൾ അവിടെ തന്നെ ഉണ്ടായിരുന്നുവെന്നും.അതൊക്കെ ഇപ്പോൾ തുടങ്ങിയ കാര്യം ഒന്നുമല്ല.ഇതിന് മുൻപും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.എന്നോട് എന്നെന്നും വളരെ ശക്തമായ വിരോധമുള്ളവരാണ് മിമിക്രിക്കാർ.അത് കൊണ്ട് തന്നെ ആ ഫ്ലോറിലും അതൊക്കെ തന്നെയാണ് സംഭവിച്ചത്.അവരെല്ലാം തന്നെ കുറ്റം ചെയ്തു എന്ന് ഞാൻ പറയുന്നില്ല.അതിന് വേണ്ടി തന്നെ അവരെ ചിലർ ഉപയോഗിച്ചതാവും.അതെ പോലെ അന്നത്തെ ആ ഷോയിൽ മലയാളത്തിന്റെ രണ്ട് പ്രമുഖ നടിമാരാണ് ഉണ്ടായിരുന്നത്.ഈ തരത്തിൽ മാത്രമുള്ള ഒരു സസ്ക്രിപ്റ്റ് കൊടുക്കുമ്പോൾ തന്നെ നല്ലവണ്ണം ഒന്ന് ചിന്തിയ്ക്കാമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.

 

Rahul

Recent Posts

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

4 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

8 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

15 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

20 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

29 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

45 mins ago