നിവേദിന്റെയും റഹിമിന്റേയും വിവാഹം ഏറെ ആവേശത്തോടെയാണ് ആളുകള്‍ ഏറ്റെടുത്തത്. പക്ഷെ, ദാമ്പത്യം അധികകാലം നീണ്ട് നില്‍ക്കാതെ ഗേ ദമ്പതികളായ ഇവര്‍ വേര്‍പിരിയുകയായിരുന്നു. കുറച്ച് ദിവസങ്ങളായി നിവേദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കിയിരിക്കുകയാണ്. മെയില്‍ പ്രെഗ്നനന്‍സി എന്ന ടാഗ് ലൈനിലാണ് കുറച്ചു ദിവസങ്ങളായി നിവേദ് ചിത്രങ്ങള്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ട് എങ്കിലും വെയിറ്റ് ആന്‍ഡ് സീ എന്ന് മാത്രമാണ് അദ്ദേഹം മറുപടി നല്‍കിയത്. കുറച്ചുനാള്‍ മുന്‍പ് ട്രാന്‍സ് മാന്‍ ഡാനി അമ്മയായ വിശേഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതുപോലെയൊരു വാര്ത്തയ്ക്കായാണോ നിവേദ് വെയ്റ്റ് ചെയ്യുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. താന്‍ കാത്തിരിപ്പില്‍ ആണെന്നും ‘ദൈവം തന്ന ഏറ്റവും വലിയ ഭാഗ്യത്തില്‍ ഒന്നാണ് ഈ കാത്തിരിപ്പ് എന്നും നിവേദ് ഇന്‍സ്റ്റ സ്റ്റോറികളിലൂടെ പറയുന്നുണ്ട്.എന്റെ ജീവന് അപകടത്തിലാകുമെന്ന് ഡോക്ടര്‍ പറഞ്ഞു, എന്നാല്‍ കുഞ്ഞും ഒത്തുള്ള പുതിയ ജീവിതത്തിനല്ലേ എന്നാണ് ഞാന്‍ പറഞ്ഞതെന്നും നിവേദ് ഒരു ചിത്രത്തിനൊപ്പം കുറിച്ചു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…