നിവിൻ പോളിയുടെ പുതിയ ചിത്രമാണ്. നവാഗതനായ ലിജു കൃഷ്ണ സംവിധാനവും തിരക്കഥയുമൊരുക്കിയ സിനിമയാണ് പടവെട്ട്. മികച്ച പ്രതികരണം നേടി പടവെട്ട് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഈ മാസം 25ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് സിനിമ പ്രദർശനത്തിനെത്തിയത്. സിനിമയിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ,രമ്യ സുരേഷ്, ദാസൻ കോങ്ങാട് എന്നിവരോടൊപ്പം മഞ്ജു വാര്യരും പടവെട്ടിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
പടവെട്ടിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്ദീപക് ഡി. മേനോനാണ്. എഡിറ്റിംഗും നിർവഹിക്കുന്നത് ഷഫീഖ് മുഹമ്മദ് അലിയാണ്. ചിത്രത്തിന്റെ സഹനിർമ്മാതാവ് ബിബിൻ പോളാണ്. ഉത്തര മലബാറിലെ മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് പടവെട്ട് പറയുന്നത്. ‘കോറോത്ത് രവി’ എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സരിഗമയാണ് ചിത്രത്തിന്റെ നിർമ്മാണം.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…