എബ്രിഡ് ഷൈൻ സംവിധാനം ചെയ്യ്ത നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു , ചിത്രം റിലീസ് ചെയ്യ്തു 8 വര്‍ഷം പൂർത്തീകരിച്ച ഈ സാഹചര്യത്തിൽ ഇപ്പോൾ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തുകയാണ് നടൻ നിവിൻ പോളി, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നാണ് നടൻ പറയുന്നത്, താരം തന്റെ സോഷ്യൽ മീഡിയ വഴിയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.
8 വര്‍ഷം ആയിട്ടും പ്രേക്ഷകർ ഇന്നും ഇഷ്ട്ടപെടുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം തുടരുന്നു എന്ന് പറയുന്നതിൽ അതിയായ സന്തോഷവും, നന്ദിയും എന്നാണ് താരം പറയുന്നത് ,ഒരു പോലീസ് ഓഫീസറുടെ ദൈനം ദിന ജീവിതത്തിലെ യാതാർത്ഥ കാഴ്ചകൾ പ്രേക്ഷകർക്ക് കാണിച്ചു കാണിച്ചു കൊടുത്തു അവരുടെ കയ്യടി ഏറെ നേടിയ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു.
ഈ ചിത്രത്തിൽ നിവിൻ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ ആയിരുന്നു എത്തിയത്, ജനമൈത്രി പോലീസ് എന്ന് പറയുന്നത് ഒരു പേര് മാത്രമല്ല ജനങ്ങളോട് മൈത്രി ഉള്ളവർ തന്നെയാണ് പോലീസ് എന്ന് ആളുകളെ ബോധ്യപ്പെടുത്തിയ ചിത്രം കൂടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ നിവിനും, ഷംനാസും ചേർന്നാണ് നിർമ്മിക്കുന്നത്
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…