മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ഹിറ്റ് ചിത്രമായിരുന്നു നിവിൻ, സായി പല്ലവിയുടെ ‘പ്രേമം’ , എട്ടുവര്‍ഷങ്ങൾക്ക് ശേഷംഇപ്പോൾ വീണ്ടു ഈ ഹിറ്റ് ജോഡികൾ ഒന്നിക്കുകയാണ് മറ്റൊരു പുതിയ ചിത്രത്തിലൂടെ, സിനിമയെ കുറിച്ചുള്ള മറ്റു വിശദവിവരങ്ങൾ ഇനിയും വരും ദിവസങ്ങളിൽ പുറത്തു വരുന്നതാണ്, ഈ ഒരു വാർത്ത ഇപ്പോൾ പ്രിയ പ്രേക്ഷകരെ ആവേശത്തിൽ എത്തിച്ചിരിക്കുകയാണ്, സായി പല്ലവിയും, നിവിനും പ്രേമത്തിന് ശേഷം അഭിനയിക്കുന്ന മറ്റൊരു പുതിയ ചിത്രമാണിത്.
തമിഴിൽ അരങ്ങേറ്റം കുറിച്ച സായി പല്ലവിയുടെ ആദ്യ മലയാള ചിത്രമായിരുന്നു പ്രേമം. ഈ ഒരു ചിത്രത്തോടെ നടിയുടെ കരിയർ തന്നെ മാറിമറിയുകയായിരുന്നു, അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത പ്രേമം 2015 മെയ് 29 നെ ആണ് തീയിട്ടറുകളിൽ റിലീസ് ആയത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സായി ഇപ്പോൾ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യ്ത ഗാർഗിയിലാണ് അവസാനമായി അഭിനയിച്ചത്.
ഇനിയും താരത്തിന്റെ ശിവ കാർത്തികേയൻ നായകനായ മറ്റൊരു പുതു ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതും, എന്നാൽ നിവിൻ ടിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലും നിവിൻ അഭിനയിക്കുന്നുണ്ട്
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…