മലയാള സിനിമയിലെ യുവ താരങ്ങളാണ് നിവിൻ പോളി, ഇപ്പോൾ ഒരു അഭിമുഖത്തിനിടയിൽ ട്രൊളിന് നിവിൻ പോളി അജു വര്‍ഗീസിന് മറുപടി നൽകിയിരിക്കുകയാണ്, രാജഗിരിയിൽ പഠിച്ചിട്ടും എന്താണ് രാജഗിരി എൻജിനീറിങ് കോളേജിൽ പഠിക്കാഞ്ഞത് എന്ന അജുവിന്റെ ചോദ്യത്തിലായിരുന്നു താരത്തിന്റെ മറുപടി. പത്താം ക്ലാസ്സ് കഴിഞ്ഞു അഡ്മിഷൻ എടുക്കാൻ പോയപ്പോൾ കിട്ടാതെ വന്നു മാർക്ക് വളരെ കൂടുതൽ ആയത്കൊണ്ട് ആണെന്ന് തോന്നുന്നു എന്നും രണ്ട് വർഷം ഞാൻ അഡ്മിഷൻ ലഭിക്കാത്തതിന്റെ ആത്മരോഷം കാരണം ഒരുപാട് നാളത്തെ പഠിത്തത്തിനൊടുവിൽ എൻട്രൻസ് എക്സാം എഴുതി.
മുപ്പതാഴാഴിരത്തോളം റാങ്കിനിടയിലാണ് കിട്ടിയതെന്നും എന്നിട്ടും താൻ രഹജാഗിരിയിൽ എഞ്ചിനീറിങ്ങിനായി വന്നു അഡ്മിഷൻ തന്നില്ല. പല അച്ഛന്മാരേം കൊണ്ട് അഡ്മിഷൻ ചോദിച്ചിട്ടും അഡ്മിഷൻ കിട്ടിയില്ല, അങ്ങനെ ഒടുവിലാണ് മറ്റൊരിടത്ത് പോയി അഡ്മിഷൻ എടുത്തത്, അങ്ങനെ ആണ് അവിടെ പഠിക്കാൻ പറ്റാഞ്ഞത് എന്നാണ് താരം പറയുന്നത്. നവാഗതരായിയെത്തിയ യുവതാരങ്ങൾ ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ച മലര്‍വാടി ആര്‍ട്സ് ക്ലബിനു ശേഷം സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത തട്ടിന് മറയത്ത്, നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ്, മിലി, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, വിക്രമാദിത്യന്, റിച്ചി എന്നീ ചിത്രങ്ങളിലാണ് താരം ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത്.അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഈ ചിത്രങ്ങളെല്ലാം സാമ്പത്തികമായി വന്‍വിജയമായിരുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…