Friday, December 9, 2022
HomeFilm Newsഅജുവിന്റെ ട്രോളിന്‌ മറുപടിയുമായി നിവിൻ പോളി !!

അജുവിന്റെ ട്രോളിന്‌ മറുപടിയുമായി നിവിൻ പോളി !!

മലയാള സിനിമയിലെ യുവ താരങ്ങളാണ് നിവിൻ പോളി, ഇപ്പോൾ ഒരു അഭിമുഖത്തിനിടയിൽ ട്രൊളിന് നിവിൻ പോളി അജു വര്ഗീസിന് മറുപടി നൽകിയിരിക്കുകയാണ്, രാജഗിരിയിൽ പഠിച്ചിട്ടും എന്താണ് രാജഗിരി എൻജിനീറിങ് കോളേജിൽ പഠിക്കാഞ്ഞത് എന്ന അജുവിന്റെ ചോദ്യത്തിലായിരുന്നു താരത്തിന്റെ മറുപടി. പത്താം ക്ലാസ്സ് കഴിഞ്ഞു അഡ്മിഷൻ എടുക്കാൻ പോയപ്പോൾ കിട്ടാതെ വന്നു മാർക്ക് വളരെ കൂടുതൽ ആയത്കൊണ്ട് ആണെന്ന് തോന്നുന്നു എന്നും രണ്ട്‌ വർഷം ഞാൻ അഡ്മിഷൻ ലഭിക്കാത്തതിന്റെ ആത്മരോഷം കാരണം ഒരുപാട് നാളത്തെ പഠിത്തത്തിനൊടുവിൽ എൻ‌ട്രൻസ് എക്സാം എഴുതി.

മുപ്പതാഴാഴിരത്തോളം റാങ്കിനിടയിലാണ് കിട്ടിയതെന്നും എന്നിട്ടും താൻ രഹജാഗിരിയിൽ എഞ്ചിനീറിങ്ങിനായി വന്നു അഡ്മിഷൻ തന്നില്ല. പല അച്ഛന്മാരേം കൊണ്ട് അഡ്മിഷൻ ചോദിച്ചിട്ടും അഡ്മിഷൻ കിട്ടിയില്ല, അങ്ങനെ ഒടുവിലാണ് മറ്റൊരിടത്ത് പോയി അഡ്മിഷൻ എടുത്തത്, അങ്ങനെ ആണ് അവിടെ പഠിക്കാൻ പറ്റാഞ്ഞത് എന്നാണ് താരം പറയുന്നത്. നവാഗതരായിയെത്തിയ യുവതാരങ്ങൾ ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബിനു ശേഷം സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത തട്ടിന്‍ മറയത്ത്, നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, മിലി, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, വിക്രമാദിത്യന്‍, റിച്ചി എന്നീ ചിത്രങ്ങളിലാണ് താരം ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത്.അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഈ ചിത്രങ്ങളെല്ലാം സാമ്പത്തികമായി വന്‍വിജയമായിരുന്നു.

 

Related News