പിറന്നാൾ ദിനമായാലും എനിക്ക് വെപ്രാളം തന്നെ, പിറന്നാൾ ദിനത്തിലും ജോലിയിൽ മുഴുകി ചിത്ര

ഗാനകോകിലം ചിത്രക്ക് ഇന്നും അറുപതാം പിറന്നാൾ  ദിനമായാലും തനിക്ക് വെപ്രാളമെന്നാണ് ഗായിക ചിത്ര പറയുന്നത്. എന്നാൽ ഗായിക ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ആരാധകരും, സഹപ്രവർത്തകരും എത്തിയിട്ടും ഗായിക ജോലിയിൽ മുഴുകിയിരിക്കുകയാണ്, പിറനാൾ ആയാലും ഇന്ന് ഷൂട്ടും റെക്കോർഡിങ്ങും ഉണ്ട് എന്നാണ് ഗായിക പറഞ്ഞത്.

തനിക്ക് ആഘോഷങ്ങൾ ഒന്നുമില്ല ജോലിത്തിരക്ക് ആണ് എന്നാണ് ഗായിക പറഞ്ഞത്.തനിക്ക് ആഘോഷങ്ങൾ ഒന്നും പണ്ടും ഇഷ്ട്ടമല്ലായിരുന്നു, എന്നാൽ തന്റെ ജോലി ചെയ്യുകയാണ് ഇഷ്ട്ടം, ഈ ഒരു ദിവസവും എനിക്ക് ഒരു സാധാരണ ദിവസം തന്നെയാണ്. തനിക്ക് ഒരുപാടു ആളുകൾ രാവിലെ ആശംസ പറഞ്ഞു കൊണ്ട് മെസ്സേജ് ഇടുന്നുണ്ട്

എന്നാൽ ശ്രെദ്ധിക്കാൻ സമയമില്ല എന്നാൽ താൻ ജോലി തിരക്ക് കഴിയുമ്പോൾ ഇന്നു തന്നെ എല്ലാവർക്കും തിരിച്ചു മെസ്സജ് അയക്കാം ഗായിക പറയുന്നു, ഗാന രംഗത്തിൽ ഒരു തലക്കനമില്ലാത്ത ഒരു ഗായിക ആണ് ചിത്ര. തന്റെ പുഞ്ചിരിയാണ് ചിത്ര എന്ന ഗായികക്ക് ഒരുപാടു ആരാധകരെ നേടി കൊടുത്തിരിക്കുന്നത്.

 

Suji