കിടിലൻ ഡാൻസുമായി പ്രസന്ന മാസ്റ്ററിനൊപ്പം നൂറിൻ !! വീഡിയോ ഏറ്റെടുത്ത് ആരാധകർ (വീഡിയോ)

ചങ്ക്‌സ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി ചേർന്ന താരം ആണ് നൂറിൻ ഷെരീഫ്,ഒമർ ലുലു സംവിധാനം ചെയ്ത അദർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിന് പ്രശസ്ത ആകുന്നത്, ഇപ്പോൾ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയിരിക്കുകയാണ് നൂറിന് , നൂറിന് അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ജന പ്രീതി നേടുന്നത്,

മനോഹരമായ അഭിനയ മുഹൂർത്തം കൊണ്ട് പെട്ടെന്നു തന്നെ ജന ഹൃദയങ്ങളിൽ എത്താൻ നൂറിന് കഴിഞ്ഞു, ഇപ്പോൾ ഉള്ള താര നിരയിൽ ആരാധകർ ഏറെ ഉള്ള ഒരു നായികയാണ് നൂറിന്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ നൂറിന് കഴിഞ്ഞു, വശ്യമായ സൗന്ദര്യത്തിനു പുറമെ മനോഹരമായ ചിരിയാണ് എല്ലാവരും നൂറിനിൽ ഇഷ്ടപ്പെടുന്നത്.

ഇപ്പോൾ നൂറിനും പ്രസന്ന മാസ്റ്ററും കൂടി തകർത്ത കളിച്ച ഡാൻസിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്, നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറൽ ആയി മാറിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങളുടെ നൃത്തരംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോറിയോഗ്രാഫറാണ് പ്രസന്ന മാസ്റ്റര്‍. ബോളിവുഡ് അടക്കം ഇന്ത്യയിലെ പ്രമുഖ ഭാഷയിൽ എല്ലാം തന്നെ ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടുള്ള ആൾ ആണ് പ്രസന്ന.പ്രസന്ന സുജിത് എന്ന പേര് കേൾക്കുമ്പോൾ ആരും ഒന്നാലോചിക്കും, ആരാണത്. എന്നാൽ പ്രസന്ന മാസ്റ്റർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും പെട്ടന്ന് മനസിലാവും

വീഡിയോ കാണാം 

കടപ്പാട് : Indian Cinema Gallery

Krithika Kannan