തെലുങ് സിനിമയിലെ ഹോട്ട് രംഗങ്ങളെ കുറിച്ച് തന്റെ അനുഭവം തുറന്ന് പറഞ്ഞു നൂറിൻ!

സൗത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്, ഒമർ ലുലുവിന്റെ അടാർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് നൂറിനെ തേടി എത്തിയത്,കന്നടയിലും തെലുങ്കിലുമായി നിരവധി സിനിമകൾ താരം ചെയ്തു. നൂറിൻ അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ജന പ്രീതി നേടുന്നത്. മനോഹരമായ അഭിനയ മുഹൂർത്തം കൊണ്ട് പെട്ടെന്നു തന്നെ ജന ഹൃദയങ്ങളിൽ എത്താൻ നൂറിന് കഴിഞ്ഞു, ഇപ്പോൾ ഉള്ള താര നിരയിൽ ആരാധകർ ഏറെ ഉള്ള ഒരു നായികയാണ് നൂറിന്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ നൂറിന് കഴിഞ്ഞു, വശ്യമായ സൗന്ദര്യത്തിനു പുറമെ മനോഹരമായ ചിരിയാണ് എല്ലാവരും നൂറിനിൽ ഇഷ്ടപ്പെടുന്നത്.

ഇപ്പോൾ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നൂറിൻ. നൂറിന്റെ വാക്കുകൾ ഇങ്ങനെ, ചെറുപ്പം മുതൽ തന്നെ ഞാൻ നൃത്തം പടിക്കുന്നുണ്ടായിരുന്നു. അത് തന്നെയാണ് സിനിമയിൽ വരാൻ കാരണം ആയതും. കുട്ടികാലം മുതൽ എന്നെ നൃത്തം പഠിപ്പിക്കാനും ഓരോ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും ഉമ്മയ്ക്കായിരുന്നു താൽപ്പര്യം കൂടുതൽ. അന്നൊക്കെ വാപ്പി ഉമ്മയെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ ഞാൻ ആയിരുന്നു നായികയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അത് മാറ്റുകയായിരുന്നു. നിർമ്മാതാവിന്റെ അഭിപ്രായത്തെ തുടർന്ന് സംവിധായകന് പല വിട്ട് വീഴ്ചകളും നടത്തേണ്ടി വന്നിട്ടുണ്ട്. ആ ചിത്രത്തിന് ശേഷം ഞാൻ പിന്നെ പ്രിയ വാര്യരെ കണ്ടിട്ടില്ല.

തെലുങ്കിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. അടുത്തിടെ താൻ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ ട്രൈലെർ പുറത്തുവന്നിരുന്നു. കുറച്ച് ഹോട്ട് രംഗങ്ങൾ ട്രെയ്ലറിൽ ഉണ്ടായിരുന്നു. അതിൽ അഭിനയിച്ചത് ഞാൻ ആയിരുന്നുവെന്ന് പലരും തെറ്റിധരിച്ചു. എന്നാൽ ആ ചിത്രത്തിൽ മറ്റൊരു നായിക കൂടി ഉണ്ടായിരുന്നു. ഭാഷ ഏതായാലും അഭിനയത്തിന് ഞാൻ ഒരു പരിമിതി വെച്ചിട്ടുണ്ട്. അത് മറികടന്നു അഭിനയിക്കാൻ ഞാൻ തയാറല്ല.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

33 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

53 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago