ചങ്ക്സ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി ചേർന്ന താരം ആണ് നൂറിൻ ഷെരീഫ്,ഒമർ ലുലു സംവിധാനം ചെയ്ത അദർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിന് പ്രശസ്ത ആകുന്നത്, ഇപ്പോൾ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയിരിക്കുകയാണ് നൂറിന് , നൂറിന് അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ജന പ്രീതി നേടുന്നത്. ഇന്ന്സൗ ത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്, ഒമർ ലുലുവിന്റെ അടാർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് നൂറിനെ തേടി എത്തിയത്,കന്നടയിലും തെലുങ്കിലുമായി നിരവധി സിനിമകൾ താരം ചെയ്തു.
മനോഹരമായ അഭിനയ മുഹൂർത്തം കൊണ്ട് പെട്ടെന്നു തന്നെ ജന ഹൃദയങ്ങളിൽ എത്താൻ നൂറിന് കഴിഞ്ഞു, ഇപ്പോൾ ഉള്ള താര നിരയിൽ ആരാധകർ ഏറെ ഉള്ള ഒരു നായികയാണ് നൂറിന്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ നൂറിന് കഴിഞ്ഞു, വശ്യമായ സൗന്ദര്യത്തിനു പുറമെ മനോഹരമായ ചിരിയാണ് എല്ലാവരും നൂറിനിൽ ഇഷ്ടപ്പെടുന്നത്.
കഴിഞ്ഞദിവസം നൂറിൻ തന്റെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിനു നേരെ കുറച്ച് പേര് വിമർശനവുമായി എത്തിയിരിക്കുകയാണ്. തന്റെ വലിയ കട്ട് ഓഫിന് മുന്നിൽ നിൽക്കുന്ന ചിത്രം ആണ് നൂറിൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മനോഹരമായ ഒരു അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. ‘ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല . സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല . എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ Masha Allah സ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും’ എന്നാണ് നൂറിന് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.
എന്നാൽ ഈ ചിത്രത്തിന് മോശമായ രീതിയിൽ ആണ് പലരും കമെന്റുകൾ ചെയ്തിരിക്കുന്നത്. പലരും തട്ടമിടാതെയുള്ള ചിത്രം പങ്കുവെച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കമെന്റുകൾ ഇട്ടത്. പേര് കൊണ്ട് മാത്രം മുസ്ലി ആയത് കൊണ്ട് കാര്യം ഇല്ല, ജീവിതത്തിലും മുസ്ലിം തലമറയ്ക്കാൻ പഠിക്കണം തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവയ്ക്കൊക്കെ മറുപടി നൽകാനും നൂറിൻ മറന്നില്ല.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…