രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്ക് ശക്തമാക്കി നടൻ വിജയ്, താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ജില്ലാ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് ഇങ്ങനൊരു വാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്, താൻ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ ഇനിയും അഭിനയം പൂർണ്ണമായും നിർത്തുമെന്ന്, നടൻ യോഗത്തിൽ പറഞ്ഞുവെന്നു യോഗത്തിൽ പങ്കെടുത്തവർ പറയുന്നു,
വിജയുടെ ഏതു തീരുമാനത്തിനു൦ പിന്തുണ പ്രഖ്യാപിച്ചിട്ടാണ് യോഗം പിരിഞ്ഞത്, ഈ യോഗം നടന്നത് ചെന്നയിലുള്ള വിജയുടെ ഫാ൦ ഹൗസ്സിൽ ആയിരുന്നു, എന്നാൽ ഉടൻ നടൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ല എന്നും റിപോർട്ടുകൾ പറയുന്നു. അതുപോലെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ വേണ്ടി നടൻ സിനിമയിൽ നിന്നും മൂന്നു വര്‍ഷം ഇടവേള എടുക്കുന്നു എന്നുള്ള റിപ്പോർട്ടും യോഗസംഘം നിഷേധിച്ചു എന്നും പറയുന്നു.
ഈ യോഗത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ പങ്കെടുത്തു എന്നും റിപോർട്ടുകൾ ഉണ്ട്, ഓരോ നിയമസഭാ മണ്ഡലങ്ങളിലെ ഭാരവാഹികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഈ യോഗം, യുവ വോട്ടറുമാരെ ആഘര്ഷിക്കാൻ എന്തും ചെയ്യുമെന്നും യോഗത്തിൽ സൂചിപ്പിച്ചു എന്നും പറയുന്നു, സിനിമയിൽ നിന്നും അവധി എടുത്തു 2026 തിരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നുള്ളതിന് ഇപ്പോൾ ശക്തമായ റിപോർട്ടുകൾ ആണ് വരുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…