സണ്ണി ലിയോണി ചിത്രം ഒ മൈ ഗോസ്റ്റ് ടീസര്‍ പുറത്ത്. ഹൊറര്‍ കോമഡി ചിത്രമാണ്
‘ഒ മൈ ഗോസ്റ്റ്’. ആര് യുവന് ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
ചിത്രം നിര്‍മ്മിക്കുന്നത് വി.എ.യു മീഡിയ എന്റര്ടെയ്ന്മെന്റും ഹോഴ്സും സ്റ്റുഡിയോസുമാണ്.
ഛായാഗ്രാഹണം ദീപക് ഡി മേനോന് ആണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജാവേദ് റിയാസ് ആണ്. സൗണ്ട് ഡിസൈനര്‍ എ. സതീഷ് കുമാര്‍. അരുള്‍ സിദ്ദാര്‍ഥ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. കലാ സംവിധാനം എസ്.ജെ. റാം, രമേഷ് എന്നിവരാണ്.
സംഘടനം ഗില്ലി ശേഖര്‍. സതിഷ് ദര്‍ശ ഗുപ്ത, മൊട്ടൈ രാജേന്ദ്രന്, രമേഷ് തിലക്, അര്ജുനന്, തങ്ക ദുരൈ എന്നിവരാണ് സണ്ണി ലിയോണൊപ്പം പ്രധാന വേഷത്തിലെത്തുന്നത്.
നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇപ്പോൾ പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…