നടന് അനീഷ് ജി മേനോന്റെ ആരോപണത്തില്‍ പ്രതികരിച്ച് സംവിധായകന് ഒമര്‍ ലുലു. നടനെ താന്‍ ചീത്ത വിളിച്ചിട്ടില്ലെന്നും ഒമര്‍ പറയുന്നു. അവസരം ചോദിച്ചു വീട്ടിലെത്തിയപ്പോള്‍ ഒരു സംവിധായകന് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടന്റെ ആരോപണം. ഒരു ഇന്റര്‍വ്യൂവിലായിരുന്നു അനീഷ് ജി മേനോന്റെ വെളിപ്പെടുത്തല്‍.
പിന്നാലെ സോഷ്യലിടം ആരാണ് ആ സംവിധായകനെന്ന് തിരയാന്‍ തുടങ്ങി. ആ സംവിധായകന് ഒമര്‍ ലുലു ആണെന്ന തരത്തില്‍ കമന്റുകള്‍ നിറഞ്ഞു. പിന്നാലെയാണ് ഒമര്‍ ലുലും തന്നെ വിശദീകരണവുമായി എത്തിയത്.
അനീഷിനെ ചീത്ത വിളിച്ച സംവിധായകന് താന്‍ അല്ലെന്ന് ഒമര്‍ പറയുന്നു. അവസരം ചോദിക്കാതെ തന്നെ അനീഷിന് സിനിമയില്‍ വേഷം നല്‍കിയിട്ടുണ്ട്. മാത്രമല്ല തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഒമര്‍ ലുലു പയുന്നു. പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയെടുത്ത സിനിമയുടെ സംവിധായകന് എന്നായിരുന്നു അനീഷിന്റെ വെളിപ്പെടുത്തല്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…