ബ്ലെസ്സിയുടെ കഠിനാധ്വാനവും, പൃഥ്വിരാജിന്റെ ഹാർഡ് വർക്കും കൊണ്ട് സൂപ്പർഹിറ്റ് ആയ ചിത്രമാണ് ആടുജീവിതം, കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസിംഗ്, ഗംഭീര പ്രേഷക പ്രതികരണങ്ങളോടെയാണ് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുന്നത്, ഇപ്പോൾ ചിത്രത്തിന് ലഭിച്ച ഓപ്പണിങ് കളക്ഷൻ ആണ് പുറത്തുവരുന്നത്, ലോകോത്തര നിലവാരമുള്ള ഈ ചിത്രത്തിന് ഇന്ത്യയിൽ നിന്നും 7 . 75 കോടിയാണ് ലഭിച്ചിരിക്കുന്നത്. ആഗോള തലത്തിൽ ചിത്രത്തിന് 15 കോടിയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ പറയുന്നത്
മലയാളത്തിൽ 57 . 79 % , തമിഴിൽ 17 . 84 %, കന്നഡയിൽ 4 .14 % ഹിന്ദിയിൽ 4 . 14 %,തെലുങ്കിൽ 14 .46 %വും ആണ് ഈ ചിത്രത്തിന് ലഭിച്ച തീയറ്റർ ഒക്യപെൻസി , ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം ഗംഭീര പ്രേഷക പ്രതികരണം ആയിരുന്നു ലഭിച്ചത്, ബ്ലെസിയുടെ 16 വര്‍ഷത്തെ കഠിനാധ്വാനവും, നടൻ പൃഥ്വിരാജിന്റെ ഹാർഡ് വർക്കും ഡെഡിക്കേഷനും ഒന്നും വിഫലമായില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നത്
ഈ ചിത്രത്തിനായി നടൻ പൃഥ്വിരാജ് തന്റെ ശരീരഭാരം 31 കിലോ ആയിരുന്നു കുറച്ചത്, ബെന്ന്യാമിന്റെ നോവലിനെ പ്രതിനിധീകരിച്ചാണ് സംവിധായകൻ ബ്ലെസ്സി ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രത്തിൽ പൃഥ്വിരാജ് നജീബ് എന്ന കഥാപത്രത്തെയാണ് അവതിപ്പിച്ചിരിക്കുന്നത്
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…