നവാഗതനായ ലിജു കൃഷണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി, നിവിൻ പോളി നായകനായി എത്തുന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് സണ്ണി വെയ്ൻ ആണ്. സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും… എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് ഇറങ്ങിയിരിക്കുന്നത്. കര്‍ഷകരോടൊപ്പം നിൽക്കുന്ന നിവിൻ പോളിയെ ആണ് ചിത്രത്തിൽ കാണുന്നത്.
പോരാട്ട വീര്യത്തിൽ തീഷ്ണത ഏന്തിയ കണ്ണുകളുമായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിൽ കൂടി പ്രേക്ഷര്‍ക്ക് പരിചിതമായ അതിഥി ബാലൻ ആണ് ചിത്രത്തിൽ നായ്കായി എത്തുന്നത്. ചിത്രത്തിൽ മജ്നു വാരിയറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിവിനൊപ്പം ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, വിജയ രാഘവൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ അൻവർ അലിയുടെ വരികൾക്ക് 96 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ഗോവിന്ദ് മേനോൻ ആണ് ഈണം നൽകുന്നത്. ക്യാമെറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോൻ, എഡിറ്റിംഗ് ഷഫീക് മുഹമ്മദലി. സൗണ്ട് ഡിസൈനർ രംഗനാഥ് അലി തുടങ്ങിയവർ ആണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…