സിന്റോ ആന്റണി സംവിധാനം വും കഥയും ഒരുക്കിയ സൈജു കുറിപ്പ് നായകനായ ‘പാപ്പച്ചൻ ഒളിവിലാണ്’ഉടൻ തീയറ്ററുകളിൽ എത്തുന്നു, ചിത്രത്തിന്റെ ടീസറും, ട്രയിലറും ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു, അതെ നിലവാരത്തിൽ തന്നെ ചിത്രവും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് വിശ്വാസത്തിലാണ് അണിയറപ്രവര്തകര്, തോമസ് തിരുവല്ല ഫിലിംസ് ബാനറിൽ തോമസ് തിരുവല്ല ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ലോറി ഡ്രൈവറിന്റെ വ്യക്തിജീവിതത്തിൽ അണിഞ്ഞൊരുങ്ങുന്ന മാനസിക സംഘര്‍ഷങ്ങളുടെ കഥയാണ്ഒരു കോമഡി രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ദർശനയും സ്രിന്ധയുമാണ് നായികമാരായി എത്തുന്നത് ഇവരെ കൂടാതെ ചിത്രത്തിൽ അജു വര്‍ഗീസ്, ജോണി ആന്റണി, ജഗദീഷ്, വിജയ രാഘവൻ കോട്ടയം നസീർ, വീണ നായർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…