Categories: Film News

കലാലയ പ്രണയത്തിന്റെ നഷ്ടം പറയാതെ പോയ പ്രണയം ശ്രദ്ധ നേടുന്നു !!

പലപ്പോഴും നമ്മുടെ പ്രണയം പറയാതെ പോകുന്നത് നമ്മുടെ തെറ്റു തന്നെയാണ്..എന്നാൽ എല്ലാം അവസാനിച്ചു എന്നു കരുതുന്നെടുത് നിന്നും ഒരു തുടക്കമുണ്ട്.. നമ്മൾ പോലും അറിയാതെ നമ്മളെ സ്നേഹിക്കുന്ന ഒരാൾ നമ്മൾക്കായി ഇനി എന്നെന്നും… പലപ്പോഴും പലരുടെയും പ്രണയം നഷ്ടങ്ങൾ ആകാം അല്ലേൽ വിജയത്തിൽ കലാശിക്കാം എന്നൊക്കെ.. എന്നാലും ഇതിനു രണ്ടിനും ഉള്ളിൽ ഒരു തരത്തിൽ വിങ്ങലും ഒരു തരത്തിൽ സുഖങ്ങളും ഉണ്ട്.. നഷ്ടങ്ങളുടെ വഴിയേ പോകുന്നവർക്കായും പുതുപ്രണയത്തിൻ വഴിയേ സഞ്ചരിക്കുന്നവർക്കായും..

പ്രണയദിനത്തിൽ പ്രശസ്ത കവി എ. വി പ്രവീന്റെ വരികൾക്ക് ജോബിൻ തച്ചിൽ സംഗീതം ഒരുക്കി ആലാപനം നിർവഹിച്ച്,അരുൺ കുമാരന്റെ സംഗീതത്തിൽ ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്ത പുതിയ പ്രണയ ആൽബം സോങ് ” പറയാൻ മറന്ന പ്രണയം ” റിലീസ് ആയി.. ജോബിൻ മ്യൂസിക് നോട്സ് വഴിയായിരുന്നു റിലീസ് ഒരുങ്ങിയത്.. സൂരജ് എസ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. അഖിൽ നായർ , ആര്യ, അരുൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ശാസ്താംക്കോട്ട ഡി.ബി കോളേജ് , തടാക തീരം, കരുനാഗപ്പള്ളി , അഴീക്കൽ , സെന്റ് ഗ്രീഗോറിയോസ് സെൻട്രൽ സ്കൂൾ തുടങ്ങിയവ യായിരുന്നു ലൊക്കേഷൻ…കലാലയ പ്രണയത്തിൻ നഷ്ടങ്ങളെ പറ്റി എപ്പോൾ എങ്കിലും ഓർക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ഉറപ്പായും പറയാതെ പോയ പ്രണയം ഇഷ്ടമാകും..

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago