എന്തും വെട്ടി തുറന്നു പറയുന്ന ഒരു നടി തന്നെയാണ് പാർവതി തിരുവോത്ത്, ഇപ്പോൾ താരം തന്റെ സിനിമ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഞാൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 17 വര്‍ഷമായി ,പല സിനിമകളും എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. എന്നോട് പലരും അഭിമുഖ്ത്തിൽ ചോദിച്ചിട്ടുണ്ട് ഏതു കഥപാത്രമാണ് ചെയ്യാൻ കൂടുതൽ ഇഷ്ടമെന്ന്, എന്നാൽ ഈ ചോദ്യത്തിന് എനിക്ക് ഒരു ഉത്തരം മാത്രമേ ഉള്ളൂ പാർവതി പറയുന്നു
എനിക്കറിയില്ല, അങ്ങനൊരു ഉത്തരം നല്കാൻ കഴിയില്ല, ഞാൻ ഈ ഇൻഡസ്ട്രിയിൽ എത്തിയിട്ട് ഇപ്പോൾ 17 വര്‍ഷമായി, ഒരുപാട് സിനിമകൾ എന്നിലൂടെ കടന്നുപോയി, അത് വളരെ മനോഹരമായിരുന്നു, പ്രായമാകുന്നത് ഞാൻ അറിഞ്ഞിരുന്നില്ല, ഒരു നടി എന്ന നിലയിൽ ഏതു കഥപാത്രമാണ് എനിക്കിഷ്ടമെന്നു ചോദിച്ചാൽ എനിക്കറിയില്ല എന്ന് മാത്രമാണ് പറയാൻ കഴിയുന്നത്, എന്നാൽ അടുത്ത എന്റെ കഥപാത്രമെന്തെന്ന് അറിയാൻ ഇഷ്ട്ടമാണ്, അടുത്ത കഥപാത്രം ഞാൻ പ്രതീക്ഷയോടെ ആയിരിക്കും നോക്കികാണുന്നത്
എനിക്കും ഇങ്ങനെയുള്ള കഥപാത്രമാണ് എന്ന് പറയാൻ താല്പര്യമില്ലായിരുന്നു മുൻപ്, എന്നാൽ പാ രഞ്ജിത്ത് ഒരു സിനിമ ചെയ്യുന്നു അതിലേക്ക് എന്നെ വിളിച്ചു, എന്നാൽ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ അന്ന്ക ഴിഞ്ഞില്ല, അങ്ങനൊരു സന്ദർഭം ഞാൻ കാത്തിരിക്കുകയായിരുന്നു , അങ്ങനെയാണ്അ ദ്ദേഹം എന്നെ വീണ്ടും വിളിച്ചത് , അദ്ദേഹം പറഞ്ഞ കഥ എനിക്ക് മനസിലായില്ല, ഗംഗ അമ്മാൾ എന്ന സ്ത്രീ 17 മ ത്ത് കാലഘട്ടത്തിൽ ജീവിച്ച സ്ത്രീ യാണ് അപ്പോഴുള്ള കാലഘട്ടത്തിലെ സ്ത്രീകളെ കുറിച്ച് ഒരു ധാരണയുമില്ല അതുകൊണ്ടാണ് ആ കഥ മനസിലാകാതെ പോയത് , എന്നാൽ ആ കഥപാത്രം ഞാൻ ഉൾക്കൊണ്ട് അങ്ങനെയാണ്തങ്കലാൻ എന്ന ചിത്രത്തിലേക്ക് എത്തിയത് പാർവതി പറയുന്നു
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…