ഞാൻ സിനിമയിൽ എത്തിയിട്ട് 17  വർഷം! എന്നാൽ എനിക്ക് ഏത് കഥാപാത്രമാണ് വേണ്ടതെന്ന് ചോദ്യം വന്നാൽ അതിനൊരു മറുപടി മാത്രം, പാർവതി തിരുവോത്ത് 

എന്തും വെട്ടി തുറന്നു പറയുന്ന ഒരു നടി തന്നെയാണ് പാർവതി തിരുവോത്ത്, ഇപ്പോൾ താരം തന്റെ സിനിമ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഞാൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട്…

എന്തും വെട്ടി തുറന്നു പറയുന്ന ഒരു നടി തന്നെയാണ് പാർവതി തിരുവോത്ത്, ഇപ്പോൾ താരം തന്റെ സിനിമ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഞാൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 17  വര്ഷമായി ,പല സിനിമകളും എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. എന്നോട് പലരും അഭിമുഖ്ത്തിൽ ചോദിച്ചിട്ടുണ്ട് ഏതു കഥപാത്രമാണ് ചെയ്യാൻ കൂടുതൽ ഇഷ്ടമെന്ന്, എന്നാൽ ഈ ചോദ്യത്തിന് എനിക്ക് ഒരു ഉത്തരം മാത്രമേ ഉള്ളൂ പാർവതി പറയുന്നു

എനിക്കറിയില്ല, അങ്ങനൊരു ഉത്തരം നല്കാൻ കഴിയില്ല, ഞാൻ ഈ ഇൻഡസ്ട്രിയിൽ എത്തിയിട്ട് ഇപ്പോൾ 17  വര്ഷമായി, ഒരുപാട് സിനിമകൾ എന്നിലൂടെ കടന്നുപോയി, അത് വളരെ മനോഹരമായിരുന്നു, പ്രായമാകുന്നത് ഞാൻ അറിഞ്ഞിരുന്നില്ല, ഒരു നടി എന്ന നിലയിൽ ഏതു കഥപാത്രമാണ് എനിക്കിഷ്ടമെന്നു ചോദിച്ചാൽ എനിക്കറിയില്ല എന്ന് മാത്രമാണ് പറയാൻ കഴിയുന്നത്, എന്നാൽ അടുത്ത എന്റെ കഥപാത്രമെന്തെന്ന് അറിയാൻ ഇഷ്ട്ടമാണ്, അടുത്ത കഥപാത്രം ഞാൻ പ്രതീക്ഷയോടെ ആയിരിക്കും നോക്കികാണുന്നത്

എനിക്കും ഇങ്ങനെയുള്ള കഥപാത്രമാണ് എന്ന് പറയാൻ താല്പര്യമില്ലായിരുന്നു മുൻപ്, എന്നാൽ പാ രഞ്ജിത്ത് ഒരു സിനിമ ചെയ്യുന്നു അതിലേക്ക് എന്നെ വിളിച്ചു, എന്നാൽ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്‌യാൻ  അന്ന്ക ഴിഞ്ഞില്ല, അങ്ങനൊരു സന്ദർഭം ഞാൻ കാത്തിരിക്കുകയായിരുന്നു  , അങ്ങനെയാണ്അ ദ്ദേഹം എന്നെ വീണ്ടും വിളിച്ചത്  , അദ്ദേഹം പറഞ്ഞ  കഥ എനിക്ക് മനസിലായില്ല, ഗംഗ അമ്മാൾ എന്ന സ്ത്രീ 17 മ ത്ത് കാലഘട്ടത്തിൽ ജീവിച്ച സ്ത്രീ യാണ് അപ്പോഴുള്ള കാലഘട്ടത്തിലെ സ്ത്രീകളെ കുറിച്ച് ഒരു ധാരണയുമില്ല അതുകൊണ്ടാണ് ആ കഥ മനസിലാകാതെ പോയത്  , എന്നാൽ ആ കഥപാത്രം ഞാൻ ഉൾക്കൊണ്ട് അങ്ങനെയാണ്തങ്കലാൻ എന്ന ചിത്രത്തിലേക്ക് എത്തിയത്    പാർവതി പറയുന്നു