മലയാളികളുടെ ഒരു താര കുടുംബം ആണ് ജയറാം പാർവതി താര ദമ്പതികളുടെ, ഇപ്പോൾ ഇരുവരുടയും മകൻ കാളിദാസിന്റെയും കാമുകി തരിണിയുടയു൦ പ്രണയം ആണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ഇപ്പോൾ മകന്റെ പ്രണയത്തിനു കുടുംബത്തിന് യാതൊരു പ്രശ്നവുമില്ല എന്ന് കാണിക്കുന്ന ഒരു ചിത്രം ആണ് സോഷ്യൽ മീഡിയിൽ പാർവതി പങ്കവെച്ചിരിക്കുകയാണ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന തരിണിക്ക് ആശംസകൾ അറിയിച്ചെത്തിയിരിക്കുകയാണ് നടി
ഇപ്പോൾ താരത്തിന്റെ ഈ ചിത്രത്തിന് നിരവധി ആരാധകർ ആണ് ആശംസകൾ അറിയിക്കുന്നത്, ഓരോ കട്ടിലിൽ ഒരു പുതപ്പിനുള്ളിൽ കാളിദാസും, കാമുകി തരിണിയും ഒപ്പം പാർവതിയും, ചക്കിയും, ഇവരുടെ ഫോട്ടോ ആണ് ഇന്ന് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കഴഞ്ഞ ഓണാഘോഷം മുതൽ ആണ് തരിണി കാളിദാസിന്റെ കുടുംബത്തിൽ എത്തുകയും ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ എത്തിയിരുന്നത്, എന്നാൽ ഈ ബന്ധത്തെ അനുകൂലിച്ചാണ് ജയറാമും കുടുംബവും നില്കുന്നതും
ഇരുവരുടയും ചിത്രങ്ങൾ കണ്ടു നിരവധി ആരധകർ ചോദിക്കുന്നുണ്ടയിരുന്നു എന്നാണ് വിവാഹം എന്നാൽ ഇത്വരെയും അതിനെ പറ്റിയുള്ള പ്രതികരണം ഉണ്ടായിട്ടില്ല, എന്നാൽ ഇപ്പോൾ പാർവതി തരിണിക്ക് പിറന്നാൾ ആശംസകൾ അറിയിക്കുകയും, ഈ ചിത്രം പങ്കുവെക്കുകയും ചെയ്യ്തു, എന്റെ പ്രിയപ്പെട്ട തരണി കലിംഗരായര്ക്ക് ഹൃദയത്തില് നിന്നും ജന്മദിനാശംസകള് എന്ന തലക്കെട്ടോടെ ആണ് പാർവതി തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചത്, ഇതിനു നന്ദി പറഞ്ഞു കൊണ്ട് തരിണി എത്തുകയും ചെയ്യ്തു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…